കുമ്പള പഞ്ചായത്തിലെ പെർവാഡ് വാർഡ് ഉപതെരെഞ്ഞെടുപ്പ് നാളെ;ആത്മവിശ്വാസത്തിൽ യുഡിഎഫ്
കുമ്പള പഞ്ചായത്തിലെ പെർവാഡ് വാർഡ് ഉപതെരെഞ്ഞെടുപ്പ് നാളെ;ആത്മവിശ്വാസത്തിൽ യുഡിഎഫ് കുമ്പള: കൊലക്കേസിൽ ഉൾപ്പെട്ട് സുപ്രീം കോടതി നാല് വർഷത്തേക്ക് തടവിന് ശിക്ഷിച്ച പെർവാഡ് വാർഡ് മെമ്പറായിരുന്ന കൊഗ്ഗുവിനെ ഇലക്ഷൻ കമ്മീഷൻ ആയോഗ്യത കൽപ്പിച്ചതിലൂടെ ഉപതെരെഞ്ഞെടുപ്പിന്











