ആശങ്ക നിയമസഭയിൽ ഉന്നയിച്ച് എ.കെ.എം അഷ്റഫ് എം.എൽ.എ
ദേശിയപാത വികസനം; ആശങ്ക നിയമസഭയിൽ ഉന്നയിച്ച് എ.കെ.എം അഷ്റഫ് എം.എൽ.എ പ്രശ്ന പരിഹാരത്തിന് യോഗം വിളിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ് മഞ്ചേശ്വരം : തലപ്പാടി-ചെങ്കള ദേശിയ പാത നിർമാണ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ ജനങ്ങളുടെ ആശങ്ക











