കാസറഗോഡ്,മഞ്ചേശ്വരം താലൂക്കുകളിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ നാളെ (ജൂലൈ 01) അവധി പ്രഖ്യാപിച്ചു
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, , , മഞ്ചേശ്വരം താലൂക്കുകളിലെ എല്ലാ സ്ക്കൂളുകൾക്കും അങ്കണവാടികൾക്കും ജില്ലാ കളക്ടർ നാളെ (ജൂലൈ ഒന്ന്) അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധി ബാധകമല്ല











