കാസറഗോഡ്,മഞ്ചേശ്വരം താലൂക്കുകളിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ നാളെ (ജൂലൈ 01) അവധി പ്രഖ്യാപിച്ചു

0 0
Read Time:19 Second

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, , , മഞ്ചേശ്വരം താലൂക്കുകളിലെ എല്ലാ സ്ക്കൂളുകൾക്കും അങ്കണവാടികൾക്കും ജില്ലാ കളക്ടർ
നാളെ (ജൂലൈ ഒന്ന്) അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധി ബാധകമല്ല

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!