കുമ്പള സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു
കുമ്പള സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു മസ്കത്ത് : കുമ്പള സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു. കുമ്പള റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന മൊയ്തീൻ കുഞ്ഞി (57)ആണ് മരിച്ചത്. പരേതനായ പട്ടാമ്പി കുഞ്ഞഹമ്മദിന്റെ മകനാണ്











