ഇച്ചിലങ്കോട് മാലിക്ദീനാർ (റ) ഉദയാസ്തമന ഉറൂസ് 2023 ഫെബ്രുവരി 6 മുതല്‍ 26 വരെ

0 0
Read Time:52 Second

ഇച്ചിലങ്കോട് മാലിക്ദീനാർ (റ) ഉദയാസ്തമന ഉറൂസ് 2023 ഫെബ്രുവരി 6 മുതല്‍ 26 വരെ

ഇച്ചിലങ്കോടാ: ചരിത്രപ്രസിദ്ധമായ ഇച്ചിലങ്കോട് സ്വഹാബത്ത് റാഫീഹ് ഇബ്‌നു ഹബീബ് മാലിക്ക് ദീനാറിന്റെയും മറ്റ് മഹാന്മാരുടെയും നാമധേയത്തില്‍ നടത്തിവരാറുള്ള ഉദയസ്തമന ഉറൂസ് 2023 ഫെബ്രുവരി 6 മുതല്‍ 26 വരെ നടത്താന്‍ തീരുമാനിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇച്ചിലങ്കോട് ജമാഅത്ത് ചെയര്‍മാന്‍ കൂടിയായ കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഉറൂസിന് നാള്‍ കുറിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!