ഉപ്പള ഗേറ്റ് അടിപ്പാത; ആക്ഷൻ കമ്മിറ്റി ധർണ നാളെ
ഉപ്പള ഗേറ്റ് അടിപ്പാത;ആക്ഷൻ കമ്മിറ്റി ധർണ നാളെ കുമ്പള: നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും ദേശീയ പാതയിൽ ഉപ്പള ഗേറ്റിന് സമീപം അടിപ്പാത നിർമ്മിക്കാൻ അധികൃതർ കൂട്ടാക്കാത്തതിൽ പ്രതിഷേധിച്ച് ഉപ്പള ഗേറ്റ് അണ്ടർ പാസേജ് ആക്ഷൻ











