റേഷൻ വ്യാപാരികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫിസിന് മുന്നിൽ ധർണ്ണ നടത്തി

0 0
Read Time:1 Minute, 32 Second

റേഷൻ വ്യാപാരികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫിസിന് മുന്നിൽ ധർണ്ണ നടത്തി


ഉപ്പള: റേഷൻ വ്യാപാരികൾ വിവിധ ആവശ്യ ങ്ങൾ ഉന്നയിച്ച് മഞ്ചേശ്വരം താലൂക്ക് സപ്ളൈ ഓഫിസിന് മുന്നിൽ ധർണ്ണ നടത്തി. ഓഗസ്റ്റ് മാസത്തെ വേതനം നൽകുക, ഓണത്തിന് അനുവധിച്ച ഉൽസവബത്ത 1000 രുപ നൽകുക, പത്ത് മാസത്തെ കിറ്റ് കമ്മിഷൻ കുടിശ്ശിക നൽകുക, മണ്ണെണ്ണ പഞ്ചസാര കമ്മിഷൻ വർദ്ദിപ്പിക്കുക, വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിക്കുക, റേഷൻ സാധനങ്ങളുടെ തുക കുറവ് ഷോട്ടേജ്, ലീക്കേജ് അനുവധിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മഞ്ചേശ്വരം താലൂക്സപ്ളൈ ധർണ എ.കെ.ആർ.ആർ ഡി എ.സംസ്ഥാന സെക്രട്ടറി പി.കെ.അബ്ദുൽ റഹിമാൻ ഉൽഘാടനം ചെയ്തു. താലുക്ക് പ്രസിഡൻ്റ് ശരൺബന്ധിയോട് അദ്ധ്യക്ഷം വഹിച്ചു.ശങ്കർ റാഹു, കഞ്ചിൽ മുഹമ്മദ്, പി.ബി.അബുബക്കർ ,പി.സോമപ്പ, ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.

പടം:മഞ്ചേശ്വരം താലുക്ക് ധർണ സംസ്ഥാന സെക്രട്ടറി പി.കെ.അബ്ദുൽ റഹിമാൻ ഉൽഘാടനം ചെയ്യുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!