കുമ്പള സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

0 0
Read Time:32 Second

കുമ്പള സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

മസ്കത്ത് : കുമ്പള സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു. കുമ്പള റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന മൊയ്തീൻ കുഞ്ഞി (57)ആണ് മരിച്ചത്‌.
പരേതനായ പട്ടാമ്പി കുഞ്ഞഹമ്മദിന്റെ മകനാണ് .
ഭാര്യ റംല
മക്കൾ റാഷിഖ്, റൈനാസ് , റഈസ .
സഹോദരങ്ങൾ ഉദയ അബ്ദുൽ റഹ്‌മാൻ , ബീവി

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!