മസ്‌ക്കറ്റ്-കൊച്ചി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍നിന്ന് പുക ഉയര്‍ന്നു;14പേർക്ക് പരിക്ക്, യാത്രക്കാരെ ഒഴിപ്പിച്ചു

0 0
Read Time:1 Minute, 15 Second

മസ്‌ക്കറ്റ്-കൊച്ചി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍നിന്ന് പുക ഉയര്‍ന്നു;14പേർക്ക് പരിക്ക്, യാത്രക്കാരെ ഒഴിപ്പിച്ചു

മസ്‌ക്കറ്റ്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം.

മസ്‌ക്കറ്റ്-കൊച്ചി IX-442 വിമാനത്തില്‍ നിന്നാണ് പുക ഉയര്‍ന്നത്. വിമാനം റണ്‍വേയില്‍ പറക്കുന്നതിനായി തയ്യാറെടുത്ത് നില്‍ക്കുകയായിരുന്നുവെന്നാണ് വിവരം. …

യാത്രക്കാരെ എമര്‍ജന്‍സി സ്ലൈഡുകളിലൂടെയാണ് ഇറക്കിയത്. 141 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ഇതിനിടെ 14 പേര്‍ക്ക് പരിക്കേറ്റതായി ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!