പന്തില്‍ തുപ്പല്‍ പാടില്ല;കര്‍ശന നിയന്ത്രണങ്ങളോടെ അടിമുടി നിയമ മാറ്റവുമായി ഐസിസി
പന്തില്‍ തുപ്പല്‍ പാടില്ല;കര്‍ശന നിയന്ത്രണങ്ങളോടെ അടിമുടി നിയമ മാറ്റവുമായി ഐസിസി ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുക ദുബായ്: ക്രിക്കറ്റില്‍ പുതിയ പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ച് ഐസിസി. ഐസിസി ചീഫ് എക്‌സിക്യുട്ടീവ് കമ്മിറ്റിയുമായി











