0
0
Read Time:43 Second
www.haqnews.in
പുത്തൂർ ഒതയമംഗലത്ത് ഫാത്തിമ നിര്യാതയായി
പുത്തൂർ ഒതയമംഗലത്ത് പരേതനായ ആലിയുടെ ഭാര്യ ഫാത്തിമ(80) നിര്യാതയായി.
മക്കൾ: ഒ എം റഷീദ് ( അധ്യാപകൻ എ എൽ പി എസ് ചള്ളങ്കയം) , ഒ എം ഷാക്കിർ (സൂപ്പർ ഫാസ്റ്റ് ഓഫ്സെറ്റ് കോഴിക്കോട്),
സഫിയ, സുബൈദ, മരുമക്കൾ പി ടി അബ്ദുൽ ഹമീദ് കൊടുവള്ളി, ഡോ. സൈതലവി കൊണ്ടോട്ടി. സഫീന രാംപോയിൽ, താഹിറ പൊക്കുന്ന്. മയ്യിത്ത് നമസ്കാരം രാവിലെ 9 മണിക്ക് പുത്തൂർ മസ്ജിദുൽ ജൗഹർ