കണ്ടെയ്ൻ മെന്റ് സോണിൽ നിന്നാണെന്നാരോപിച്ച് ആശുപത്രികളിൽ ചികിത്സ നിഷേധിച്ചു. അബദ്ധത്തിൽ നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരൻ മരണപ്പെട്ടു
കൊച്ചി : കണ്ടെയ്്ന്‍മെന്റ് സോണില്‍ നിന്നാണെന്ന് ആരോപിച്ച്‌് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചത് മൂലം മൂന്ന് വയസ്സുകാരന്‍ മരിച്ചതായി പരാതി. ആലുവ കടുങ്ങല്ലൂരില്‍ വാടകയ്ക്ക് താമസിക്കുന്ന നന്ദിനി – രാജ്യ ദമ്ബതികളുടെ ഏക മകന്‍











