മംഗൽപ്പാടി,കുമ്പള,മഞ്ചേശ്വരം ഭാഗങ്ങളിൽ കോവിഡ് രോഗികൾ കൂടുന്നു ,ഇന്നത്തെ കണക്കുകൾ ഇങ്ങിനെ

0 0
Read Time:1 Minute, 20 Second

കാസറഗോഡ്:  ഇന്ന് ജില്ലയില്‍ 153 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

www.haqnews.in

കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത്/ നഗരസഭ തലത്തിലെ കണക്ക്

കയ്യൂര്‍ ചീമേനി പഞ്ചായത്ത് -2
മംഗല്‍പാടി പഞ്ചായത്ത് – 18
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് – 10
കാസര്‍കോട് നഗരസഭ- 7
പടന്ന പഞ്ചായത്ത്- 1
മഞ്ചേശ്വരം പഞ്ചായത്ത് – 10
വോര്‍ക്കാടി പഞ്ചായത്ത്- 6
മീഞ്ച പഞ്ചായത്ത് – 4
കുമ്പള പഞ്ചായത്ത്- 18
ചെങ്കള പഞ്ചായത്ത്- 12
ചെറുവത്തൂര്‍ പഞ്ചായത്ത്- 1
നീലേശ്വരം നഗരസഭ- 3
ചെമ്മനാട് പഞ്ചായത്ത് – 8
മധൂര്‍ പഞ്ചായത്ത്- 23
ബദിയടുക്ക പഞ്ചായത്ത്- 4
എന്‍മകജെ പഞ്ചായത്ത്- 1
പൈവളിക പഞ്ചായത്ത് – 2
തൃക്കരിപ്പൂര്‍ പഞ്ചായത്ത്- 3
പുത്തിഗെ പഞ്ചായത്ത്- 4
ബേഡഡുക്ക പഞ്ചായത്ത്- 2
ഉദുമ പഞ്ചായത്ത്- 10
കുറ്റിക്കോല്‍ പഞ്ചായത്ത്- 1
കാഞ്ഞങ്ങാട് നഗരസഭ-1
അജാനൂര്‍ പഞ്ചായത്ത്- 1
പുല്ലൂര്‍-പെരിയ പഞ്ചായത്ത്- 1

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!