ഉപ്പള കേന്ദ്രീകരിച്ചുള്ള മയക്ക് മരുന്ന് മാഫിയകളെ തുരത്താൻ കർശന നടപടി സ്വീകരിക്കണം; ഉപ്പളയിലെ യുവജന കൂട്ടായ്മ
ഉപ്പള: ഉപ്പള കേന്ദ്രീകരിച്ച് വർധിച്ച് വരുന്ന മയക്ക് മരുന്ന്, കഞ്ചാവ് മാഫിയകൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉപ്പളയിലെ യുവജന കൂട്ടായ്മ പോലീസ് ഡി.ഐ.ജിക്ക് നിവേദനം നൽകി. ഉപ്പള പ്രദേശങ്ങളിൽ കഞ്ചാവ് മാഫിയകൾ അടുത്ത











