വായന ഒരു ശീലമാക്കി മാറ്റാൻ യുവസമൂഹം മുന്നോട് വരണം; യഹ്യ തളങ്കര
ദുബായ്: ഏറ്റവും ചെലവു കുറഞ്ഞതും എന്നാൽ ഏറ്റവും നല്ല അറിവ് പകരുന്നതുമായ വിജ്ഞാന ഉപാധിയാണ് വായന എന്നും അവ സംരക്ഷിക്കുന്നതിന്ന് വേണ്ടിയാണ് ഗ്രന്ഥാലയങ്ങൾ നിലകൊള്ളുന്നത് എന്നും വായന മനുഷ്യർക്കു മാത്രം സാധ്യമാകുന്ന ഒരു അത്ഭുദ











