ഹഥ്റാസ്  കൂട്ടബലാത്സംഗം;  മഞ്ചേശ്വരം ദളിത് ബ്ലോക്ക് കോൺഗ്രസ് ഐ ബന്തിയോട് ടൗണിൽ പ്രതിഷേധ ധർണ്ണ സമരം നടത്തി

ഹഥ്റാസ് കൂട്ടബലാത്സംഗം; മഞ്ചേശ്വരം ദളിത് ബ്ലോക്ക് കോൺഗ്രസ് ഐ ബന്തിയോട് ടൗണിൽ പ്രതിഷേധ ധർണ്ണ സമരം നടത്തി

1 0
Read Time:41 Second

ബന്തിയോട്:
യു.പി യിലെ ഹഥ്റാസിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മഞ്ചേശ്വരം ദളിത് ബ്ലോക്ക് കോൺഗ്രസ് ഐ ബന്തിയോട് ടൗണിൽ പ്രതിഷേധ ധർണ്ണ സമരം നടത്തി.
മുഹമ്മദ് സീഗന്റടി ധർണ്ണ ഉദ്ഘാടനംചെയ്തു. ദലിത് ജില്ലാ സെക്രട്ടറി ബാബു ബന്ദിയോട്, നാഗേഷ് മഞ്ചേശ്വരം ,ദളിത് നേതാവ് ബാബു കുളൂർ,അൽമെയ്ഡ ഡിസൂസ,മഹാലിംഗ മഞ്ചേശ്വരം എന്നിവർ പ്രസംഗിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!