ദേശീയപാതകളിൽ ജനുവരി മുതൽ ടോൾപിരിവ് ഫാസ്ടാഗിലൂടെ മാത്രം

ദേശീയപാതകളിൽ ജനുവരി മുതൽ ടോൾപിരിവ് ഫാസ്ടാഗിലൂടെ മാത്രം

1 0
Read Time:43 Second

ന്യൂഡല്‍ഹി: ജനുവരി ഒന്നുമുതല്‍ ദേശീയപാതകളില്‍ ടോള്‍പിരിവ് ഫാസ്ടാഗിലൂടെ മാത്രമാക്കി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ നിര്‍ദേശം.ഡിസംബര്‍ 31-നുമുന്‍പ് സമ്ബൂര്‍ണ ഫാസ്ടാഗ് വത്കരണം ഉറപ്പാക്കണമെന്ന ഉത്തരവ് ടോള്‍ പ്ലാസകളുടെ നടത്തിപ്പ് ചുമതലയുള്ള കണ്‍സഷണര്‍ കമ്ബനികള്‍ക്ക് നല്‍കി. പണം, കാര്‍ഡുകള്‍, മറ്റ് ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന ഹൈബ്രിഡ് ട്രാക്കുകള്‍ എന്നിവ ജനുവരി ഒന്നുമുതല്‍ ടോള്‍ പ്ലാസകളില്‍ ഉണ്ടാവില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!