ഗ്രേറ്റ് ഇന്ത്യൻ സെയിലിെൻറ തിയതി ചൊവ്വാഴ്ച പ്രഖ്യാപിക്കാനിരിക്കേ ആപ്പിൾ ഐ ഫോൺ പ്രേമികൾക്കൊരു സന്തോഷ വാർത്തയുമായെത്തിയിരിക്കുകയാണ് ആമസോൺ ഇന്ത്യ. ജനപ്രിയ ഐ ഫോൺ മോഡലുകളിലൊന്നായ ‘ഐ ഫോൺ 11’ 50,000 രൂപയിൽ താഴെ വിലയിൽ
Category: Sports
ഹൈദരാബാദിന് രണ്ടാം ജയം ; ധോണിയെ ഓടിച്ചവശനാക്കി, ചെന്നൈ സൂപർ കിംഗ്സിനെ തകർത്തു
യുവതാരങ്ങളായ പ്രിയംഗാര്‍ഗ് അഭിഷേക് ശര്‍മ കൂട്ടുകെട്ടില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സണ്‍ റൈസേഴ്സ് ഹൈദരാബാദിന് ഏഴ് റണ്‍സ് വിജയം. ചെന്നൈ തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും പരാജയപ്പെട്ടിരിക്കുകയാണ്. ഹൈദരാബാദ് മുന്നോട്ടുവെച്ച 165 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ
ഐപിഎല്ലില്‍ കൊവിഡ് പെരുമാറ്റചട്ടം(ബയോ-ബബിള്‍) ലംഘിച്ചാല്‍ താരങ്ങളെയും ടീമുകളെയും കാത്തിരിക്കുന്നത് കനത്ത ശിക്ഷ
മുന്‍കൂര്‍ അനുമതി വാങ്ങാതെ ബയോ-ബബിളില്‍ നിന്ന് പുറത്തുപോയാല്‍ ആ താരം ആറ് ദിവസത്തെ ക്വാറന്‍റീന്‍ പാലിക്കണം. ഒരു മത്സരത്തില്‍ വിലക്കാണ് ശിക്ഷ. വീഴ്‌ച ആവര്‍ത്തിച്ചാല്‍ താരം ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്താകും. ഈ താരത്തിന് പകരക്കാരനെ
സിക്സറുകളിൽ സെഞ്ച്വറി അടിച്ച് സഞ്ജു സാംസൺ; ഷാർജയിൽ മാസ്മരിക വിജയവുമായി രാജസ്ഥാൻ റോയൽസ്
ഷാര്‍ജ: ഐപിഎലില്‍ സിക്സറുകളില്‍ സെഞ്ചുറിയടിച്ച് മലയാളി താരം സഞ്ജു വി. സാംസണ്. പഞ്ചാബിനെതിരായ മത്സരത്തിലാണ് സഞ്ജു സിക്സറുകളില്‍ സെഞ്ചുറി കടന്നത്. സെഞ്ചുറിയിലേക്ക് സഞ്ജുവിന് രണ്ട് സിക്സറുകളുടെ ദൂരം മാത്രമാണ് ഉണ്ടായിരുന്നത്. നേരിട്ട ആദ്യ ഓവറില്‍
ഐപിഎൽ; ഇന്ന് കൊല്‍ക്കത്ത- ഹൈദരാബാദ് പോരാട്ടം; ഇരുകൂട്ടര്‍ക്കും ജയം അനിവാര്യം
അബുദാബി: ഐ.പി.എല്‍ 13ാം സീസണിലെ എട്ടാം മത്സരത്തില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടം. അബുദാബി ഷേക്ക് സായ്ദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7.30-നാണ് മത്സരം. രണ്ടും ടീമുകളും ആദ്യമത്സരം
”ലോക്ക്ഡൗണില്‍ അനുഷ്‌കയുടെ പന്തുകളില്‍ മാത്രമാണ് കോഹ്ലി പരിശീലിച്ചത്”; പഞ്ചാബിനെതിരായ മോശം പ്രകടനത്തിന് പിന്നാലെ സുനില്‍ ഗവാസ്‌കര്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദത്തില്‍
ദുബൈ: പഞ്ചാബിനെതിരെ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലിയുടെ മോശം പ്രകടനത്തെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദത്തില്‍. കോഹ്ലി പരിശീലിച്ചത് അനുഷ്‌കയുടെ പന്തുകളില്‍ മാത്രമാണെന്നായിരുന്നു ഗവാസ്‌കറുടെ
ഐ.പി.എൽ കമന്റേറ്ററിന്റെ ഭാഗമായെത്തിയ മുൻ ക്രിക്കറ്റ് താരം ഡീൻ ജോൺസ് അന്തരിച്ചു
ആസ്‌ട്രേലിയയുടെ മുന്‍ ക്രിക്കറ്ററും പ്രശസ്ത കമന്റേ്റ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. 59 വയസായിരുന്നു. യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിന്റ കമന്ററി സംഘത്തില്‍ അംഗമായിരുന്നു ജോണ്‍സ്. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം മുംബൈയിലെത്തിയത്.
ഐ പി എല്‍ പൂരത്തിന് മിനിറ്റുകൾ മാത്രം ബാക്കി ; ദുബായ് ക്രിക്കറ്റ് ലഹരിയിൽ
ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ഐ പി എല്‍ പൂരത്തിന് ഇന്ന് കൊടിയേറും. രാത്രി 7.30ന് അബുദാബിയിലെ ഷേയ്ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് പോരാട്ടത്തോടെയാണ് പതിമൂന്നാമത് ഐ പി
ഉപ്പള സിറ്റിസൺ അഷ്റഫിനെ സംസ്ഥാന യൂത്ത് ഫുട്ബോൾ ടീം സെലക്ടർ ആയി നിയമിച്ചു
ഉപ്പള: ഉപ്പളയിലെ ഫുട്ബോൾ പ്രേമികൾക്ക് അഭിമാനമായി അഷ്‌റഫ് സിറ്റിസണിന്റെ പുതിയ ചുവടുവെപ്പ്. നിലവിൽ കാസർഗോഡ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ട്രഷററും, സിറ്റിസൺ ഉപ്പളയുടെ ദീർഘകാല ക്യാപ്റ്റനും, കേരളത്തും കർണാടകയിലും ഒരേ പോലെ തിളങ്ങിയ അപൂർവം
മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിലെ ഫസ്റ്റ്ലൈൻ ക്വാറന്റൈൻ സെന്ററിലെ കോവിഡ് ബാധിതർക്ക് ഭക്ഷണം നൽകി MN ഫ്രണ്ട്സ് മൂസോടി
ഉപ്പള: മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിലെ ഫസ്റ്റ്ലൈൻ ക്വാറന്റൈൻ സെന്ററിലെ കോവിഡ് ബാധിതർക്ക് ഭക്ഷണം നൽകി MN ഫ്രണ്ട്സ് മൂസോടി. 74 മത് സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടിയുടെ ഭാഗമായാണ് മൂസോടിയിലെ യുവാക്കൾ നന്മയാർന്ന ഈ