ഐ പി എല്‍ പൂരത്തിന് മിനിറ്റുകൾ മാത്രം ബാക്കി ; ദുബായ് ക്രിക്കറ്റ് ലഹരിയിൽ

ഐ പി എല്‍ പൂരത്തിന് മിനിറ്റുകൾ മാത്രം ബാക്കി ; ദുബായ് ക്രിക്കറ്റ് ലഹരിയിൽ

1 0
Read Time:50 Second

ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ഐ പി എല്‍ പൂരത്തിന് ഇന്ന് കൊടിയേറും. രാത്രി 7.30ന് അബുദാബിയിലെ ഷേയ്ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് പോരാട്ടത്തോടെയാണ് പതിമൂന്നാമത് ഐ പി എല്‍ സീസണ് തുടക്കമാവുന്നത്.
24 മത്സരങ്ങള്‍ ദുബായിലും 20 മത്സരങ്ങള്‍ അബുദാബിയിലും 12 മത്സരങ്ങള്‍ ഷാര്‍ജയിലുമാണ് നടക്കുക. പ്ലേ ഓഫുകളുടെ വേദികളും സമയവും പിന്നീട് പ്രഖ്യാപിക്കും. 10 ഡബിള്‍ ഹെഡറുകളാണ് ഉള്ളത്. ഇന്ത്യന്‍ സമയം 3.30നും 7.30നുമാണ് മത്സരങ്ങള്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!