ന്യൂഡല്‍ഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 6ന് ഫലപ്രഖ്യാപനം മെയ് 2ന്. കേരളത്തില്‍ ഒറ്റഘട്ടം മാത്രമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്നും കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ സുനില്‍ അറോറ അറിയിച്ചു. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ 6
Author: HAQ Admin
കുബണൂർ മാലിന്യ പ്ലാന്റ്; ആക്ഷൻ കമ്മറ്റി ഭാരവാഹികൾ എംഎൽഎയുമായി ചർച്ച നടത്തി
ഉപ്പള: കുബണൂർ മാലിന്യ മുക്ത ആക്ഷൻ കമ്മറ്റി ഭാരവാഹികൾ മഞ്ചേശ്വരം എംഎൽഎ. എം.സി ഖമറുദ്ധീനുമായി ചർച്ച നടത്തി. മംഗൽപ്പാടി പഞ്ചായത്തിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം ഒരു നാടിന്റെ മൊത്തം ജനങ്ങളെയും ഭീതിയിലാഴ്ത്തി കുമിഞ്ഞു കൂടിക്കൊണ്ടിരിക്കുന്ന
വിദേശത്ത് നിന്ന് കേരളത്തിലത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ ആർടിപിസിആർ ടെസ്റ്റുകൾ സൗജന്യമാക്കി സംസ്ഥാനം
വിദേശത്ത് നിന്ന് കേരളത്തിലേക്കെത്തുന്ന എല്ലാവർക്കും കൊവിഡ് പരിശോധന സൗജന്യമാക്കി. വിമാനത്താവളങ്ങളിൽ വെച്ച് എല്ലാവർക്കും സൗജന്യമായി ആർടിപിസിആർ ടെസ്റ്റുകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ജനിതക മാറ്റം സംഭവിച്ച വൈറസ് കേരളത്തിലേക്ക് എത്തുന്നുണ്ടോ
സിപിഎം ബ്രാഞ്ച് ഓഫീസ് കയ്യടക്കി ബിജെപി; ചെഗുവേരയുടെ ചുവര്‍ചിത്രം മായ്ച്ചും ബി.ജെ.പി കൊടി നാട്ടിയുമാണ് ഓഫീസ് കാവി പുതപ്പിക്കലിന് തുടക്കമായത്
വിഴിഞ്ഞം : തിരുവനന്തപുരം വിഴിഞ്ഞത്ത് സിപിഎം ബ്രാഞ്ച് ഓഫീസ് കയ്യടക്കി ബിജെപി. സിപിഎം പ്രവര്‍ത്തകര്‍ കൂട്ടമായി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് തോട്ടം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബിജെപിയുടേതായത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വ്യക്തിയുടെ
മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലത്തിൽ “മാനവ സന്ദേശ യാത്ര” നടത്തും
ഉപ്പള: മാനവ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനായി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലത്തിലുടനീളം “മാനവ സന്ദേശ യാത്ര” സംഘടിപ്പിക്കാൻ ഉപ്പള സി എച്ച് സൗധത്തിൽ ചേർന്ന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. മണ്ഡലം പ്രിസിഡണ്ട് ടി
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്ഫോടക വസ്തുക്കളുമായി സ്ത്രീ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി. ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. സ്ഫോടക വസ്തുക്കള്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തില്‍ ഒരു
പഴയ ബാങ്ക് നോട്ടുകള്‍ ജൂലൈ ഒന്നുവരെ ഉപയോഗിക്കാം ; ശേഷം അസാധുവാകും, 2020 ഡിസംബർ 18മുതലാണ് പുതിയ നോട്ടുകൾ പ്രാബല്യത്തിൽ വന്നത്
ദോഹ: ഖത്തറിൽ പഴയ ബാങ്ക് നോട്ടുകള്‍ 2021 ജൂലൈ ഒന്നുവരെ വിനിമയത്തിനായി ഉപയോഗിക്കാം. അത് കഴിഞ്ഞാല്‍ പിന്നെ ഈ നോട്ടുകള്‍ മൂല്യമില്ലാത്തതാവുകയും ഇവ ഉപയോഗിക്കുന്നത് നിയമലംഘനമാകുകയും ചെയ്യും. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചതാണ് ഇക്കാര്യം.
നാളെ ഭാരത് ബന്ദ്; രാജ്യം സ്തംഭിക്കും,കടകൾ തുറക്കില്ല
ദില്ലി: വെള്ളിയാഴ്ച വ്യാപാര സംഘടനകള്‍ ഭാരത ബന്ദ് പ്രഖ്യാപിച്ചു. ഇന്ധന വില വര്‍ധന, ജിഎസ്ടി, ഇ-ബില്ല് തുടങ്ങിയവയില്‍ പ്രതിഷേധിച്ചാണ് ബന്ദ്. കോണ്‍ഫെഡറേഷന്‍ ഓഫ് ആള് ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ആണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
തലപ്പാടി – ചെങ്കള ഭാരത് മാല കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക്
കാസറഗോഡ്: തലപ്പാടി – ചെങ്കള ഭാരത് മാല കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക് ദേശീയപാത 66 ആറുവരിയാക്കുന്നതിന്റെ ആദ്യറീച്ച്; നിർമ്മാണകാലം രണ്ടുവർഷം; 15 വർഷത്തെ പരിപാലനം ദേശീയപാത 66 (പഴയ എൻ.എച്ഛ്. 17) -ൽ തലപ്പാടി
സംസ്ഥാനത്ത് ചൂട് കൂടുന്നു ; ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: കേരളത്തില്‍ താപനില കൂടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിനാല്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി


