അമ്ബലപ്പുഴ : അന്തരീക്ഷതാപനില വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാല്‍ പെട്ടെന്നു പിരിഞ്ഞുപോകാന്‍ സാധ്യതയുള്ളതിനാല്‍ വാങ്ങിയാലുടന്‍ തണുപ്പിച്ചുസൂക്ഷിക്കണമെന്ന് ‘മില്‍മ’യുടെ മുന്നറിയിപ്പ് . “ശീതീകരണസംവിധാനമില്ലാത്തവര്‍ പാല്‍ വാങ്ങിയാലുടന്‍ തിളപ്പിച്ചുസൂക്ഷിക്കണം. ഒരു കാരണവശാലും പാലും തൈരും അന്തരീക്ഷ ഊഷ്മാവിലോ, വെള്ളത്തിലിട്ടോ
Author: HAQ Admin
നാളെ വാഹന പണിമുടക്ക് ;ഇന്ധന വിലയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്
കൊച്ചി: രാജ്യത്ത് അനിയന്ത്രിതമായി ഉയരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് നാളെ. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ വരെയാണ് പണിമുടക്ക്. കെഎസ്ആര്‍ടിസി യൂണിയനുകളും സ്വകാര്യ
ശ്വാനന്മാർ മണത്തറിഞ്ഞ് പിടിക്കും ലഹരിമരുന്നും ഫോടക വസ്തുക്കളും ; പുത്തൻ സംവിധാനവുമായി യുഎഇ
അബുദാബി : ചരക്കുകൾക്കിടയിൽ ഒളിപ്പിച്ചു കടത്തുന്ന ലഹരിമരുന്നും സ്ഫോടക വസ്തുക്കളും കണ്ടെത്താൻ യുഎഇയിൽ റാസ്കാർഗോ ( റിമോട്ട് എയർ സാംബ്ലിങ് ) എന്ന പേരിൽ പുതിയ സംവിധാനത്തിന് ഫെഡറൽ കസ്റ്റംസ് അതോറിറ്റി ( എഡ്ഡിഎ
എം.എൻ ആർട്സ് & സ്പോർട്സ് ക്ലബ് വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു
ഉപ്പള: എം.എൻ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ചില വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു. കേരള സിവിൽ സർവീസ് അക്കാദമിയുടെ നേതൃത്വത്തിൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി നടത്തിയ ‘സിവിൽ സർവീസ് സ്പെഷ്യൽ പ്രോജക്ട്’ പ്രവേശനപരീക്ഷയിൽ ഉയർന്ന മാർക്ക്
ഇടത് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ജെ.എസ്.എസ് ; യു.ഡി.എഫ് മായി പ്രവർത്തിക്കും
തിരുവനന്തപുരം: എല്‍ ഡി എഫുമായുള്ള ബന്ധം അവസാനിപ്പിച്ച ജെ എസ് എസ് യു ഡി എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗമാണ് ഈ തീരുമാനമെടുത്തത്. തീരുമാനത്തില്‍ പ്രതിഷേധിച്ച് യോഗത്തില്‍ നിന്ന്
ആഴക്കടൽ വിവാദം: നിർണായക വിവരങ്ങൾ പുറത്ത്; ഇ.എം.സി.സി നൽകിയ അപേക്ഷ മന്ത്രിക്ക് മുന്നിലെത്തിയത് രണ്ട് തവണ
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്ബനിയായ ഇഎംസിസി നല്‍കിയ അപേക്ഷ മന്ത്രി മേഴ്സിക്കുട്ടിയമ്മ കണ്ടത് രണ്ട് തവണ. 2019 ഒക്ടോബറിലാണ് ഇഎംസിസിയുടെ അപേക്ഷ ആദ്യമായി ഫിഷറീസ് മന്ത്രിയുടെ പരിഗണനക്ക് അയച്ചതെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.
സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്സിന്‍ 250 രൂപ നിരക്കില്‍ ലഭ്യമാക്കും;കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം
ദില്ലി: രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്സിന്‍ 250 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം. ഒരു ഡോസിനാണ് 250 രൂപ ഈടാക്കുക. ആശുപത്രികളിലെ സേവന നിരക്കായ 100 രൂപയടക്കമാണ് ഇത്. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍
നിയമസഭാ തെരഞ്ഞെടുപ്പ് ജില്ലയിൽ ഒരുക്കങ്ങൾ തുടങ്ങി മഞ്ചേശ്വരം മണ്ഡലത്തിൽ മണ്ണംകുഴി മൈതാനവും പ്രചാരണ പട്ടികയിൽ
കാസറഗോഡ്:നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ അധികൃതർ ഒരുക്കങ്ങൾ തുടങ്ങി.ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിന് അഞ്ച് ഫ്ലൈയിംഗ് സ്ക്വാഡുകൾ രൂപീകരിക്കുകയും പ്രചാരണത്തിന് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ ഓരോ മണ്ഡലത്തിലും അഞ്ച് വീതം മൈതാനങ്ങൾ അനുവദിക്കുകയും
ദുബൈയിൽ കൊവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ റംസാൻ വരെ നീട്ടി
ദുബൈ : കൊവിഡ് പ്രതിരോധത്തിനായി ഫെബ്രുവരി ആദ്യം മുതൽ നിലവിൽ വന്ന സുരക്ഷാ നിർദ്ദേശങ്ങൾ റമദാൻ തുടങ്ങുന്ന ഏപ്രിൽ പകുതി വരെ നീട്ടിയതായി ദുബൈ സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്
കെ.പി സുബൈർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് 2021 മാർച്ച് 01 മുതൽ 15 വരെ ആരിക്കാടിയിൽ നടക്കും
കുമ്പള: സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാ കായിക മേഖലകളിൽ ഒരു പതിറ്റാണ്ട് കാലമായി സേവനം നടത്തി കൊണ്ടിരിക്കുന്ന ആരിക്കാടി കെ .ജി .എൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന നാട്ടിലെ സാമൂഹിക


