സോഫിയ: ഇന്ത്യന്‍ യാത്രക്കാരന്റെ അതിക്രമം സഹിക്കാനാവാതെ എയര്‍ ഫ്രാന്‍സ് വിമാനം യാത്രാ മധ്യേ അടിയന്തരമായി ഇറക്കിയതായി ബള്‍ഗേറിയന്‍ അധികൃതര്‍. പാരീസില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് തിരിച്ച വിമാനമാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ബള്‍ഗേറിയയിലെ സോഫിയ
Author: HAQ Admin
മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.ബി അഷ്റഫ് നിര്യാതനായി
മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും തൃക്കരിപ്പൂരിൽ താമസക്കാരനുമായ എൻ.ബി അഷ്റഫ്(51) അന്തരിച്ചു. അസുഗം ബാധിച്ച് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചിക്ത്സയിലായിരുന്നു അഷ്റഫ്. മൃദതേഹം തൃക്കരിപ്പൂർ മൈതാനി ഖബർസ്ഥാനിൽ മറവ് ചെയ്യും. ഭാര്യ റംലത്ത്,മക്കൾ
മാലിന്യ സംസ്കരണം നടക്കുന്നില്ല:കുബണൂർ മാലിന്യ പ്ലാന്റിനെതിരെ മംഗൽപ്പാടി പഞ്ചായത്തിലേക്ക് നടന്ന മാർച്ചിൽ ജനരോഷം അണ പൊട്ടിയൊഴുകി
ഉപ്പള: മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കുബണൂരിലെ മാലിന്യ സംസ്ക്കരണ പ്ലാന്റിൽ കൊണ്ടു വന്നു തള്ളിയ മാലിന്യങ്ങൾ ദ്രവിച്ചു പല തരത്തിലുള്ള രോഗങ്ങളും പരത്തുന്ന സാഹചര്യത്തിലാണ് മാലിന്യ മുക്ത കുബണൂർ ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
മുസ്ലിംലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയിലെ ഒഴിവിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഉപ്പള : മുസ്ലിംലീഗ് മംഗൽപാടി പഞ്ചായത്ത് വർക്കിംഗ് കമ്മിറ്റിയിലെ ഒഴിവ് വന്ന സ്ഥാനത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്ന ഗോൾഡൻ മൂസ സാഹിബിന് ചിക്ത്സാർത്ഥം വിശ്രമം ആവശ്യമുള്ളതിനാൽ പകരം
അബ്ദുൽ നാസർ മഅദനിയുടെ പുത്രൻ സലാഹുദ്ദീൻ അയ്യൂബി മാർച്ച് 8 സൊസങ്കടിയിലെത്തും
മഞ്ചേശ്വരം: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ മകനും പ്രമുഖ പ്രഭാഷകനും പിഡിപി വിദ്യാർത്ഥി സംഘടനയായ ഐ.എസ്.എഫ് സംസ്ഥാന പ്രസിഡണ്ടുമായ സലാഹുദ്ദീൻ അയ്യൂബി മാർച്ച് എട്ടിന് നാലുമണിക്ക് ഹൊസങ്കടി അംബേദ്കർ നഗറിൽ നടക്കുന്ന മനുഷ്യാവകാശ
ര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ അഡ്മിഷനിലും ചികിത്സയിലും പ്രായമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ അഡ്മിഷനിലും ചികിത്സയിലും പ്രായമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സുപ്രീം കോടതി. നേരത്തേ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്കിയ നിര്‍ദേശം ഭേദഗതി ചെയ്ത് സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. ആഗസ്റ്റ്
ഡോളര്‍ കടത്ത് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് സ്വപ്ന സുരേഷിന്റെ മൊഴി
തിരുവനന്തപുരം: ഡോളര്‍ കടത്ത് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് സ്വപ്ന കസ്റ്റംസിന് മുമ്ബില്‍ നല്കിയ മൊഴിയില്‍ പറയുന്നത്. കേസില്‍ കസ്റ്റംസ് ഹൈക്കോടതിയില്‍
ബന്തിയോട് അടുക്കയിൽ യുവാക്കളുടെ പരാക്രമം ; പരിസരവാസികൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി
ബന്തിയോട്: അടുക്ക വീര നഗറിൽ യുവാക്കളുടെ പരാക്രമം പതിവാകുന്നു. പൊറുതി മുട്ടിയ 13 കുടുംബങ്ങളും നാട്ടുകാരും കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി. പകല്‍ സമയത്തും രാത്രി കാലങ്ങളിലും രണ്ട് യുവാക്കളുടെ നേതൃത്വത്തില്‍
നിയമസഭാ തെരഞ്ഞെടുപ്പ്; പണമിടപാടുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്;ഒരു ലക്ഷം രൂപയിലേറെ വരുന്ന ബാങ്കിങ് ഇടപാടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് വഴിയുള്ള പണമിടപാടുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്. ഇത് പ്രകാരം ഒരു ലക്ഷം രൂപയിലേറെ വരുന്ന, ദുരൂഹവും അസാധാരണവുമായ ബാങ്കിങ് ഇടപാടുകള്‍ സംബന്ധിച്ച് ബാങ്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ
സാധാരണക്കാരന് നീതിയുറപ്പാക്കാന്‍ ബി.ജെ.പി ക്ക് കഴിയില്ലെങ്കില്‍ ‘ഭാരത് മാതാകീ ജയ്’ എന്ന മുദ്രാവാക്യം മുഴക്കാന്‍ അവകാശമില്ലെന്ന് ഉദ്ധവ് താക്കറെ
മും: രാജ്യവും മഹാരാഷ്ട്രയും ബി.ജെ.പിയുടെ സ്വകാര്യസ്വത്തല്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ബി.ജെ.പിയുടെ മാതൃസംഘടനയായ ആര്.എസ്.എസ് സ്വാതന്ത്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ‘ഭാരത് മാതാ കീ ജയ്’ എന്ന് മുദ്രാവാക്യം മുഴക്കാന്‍ അവര്‍ക്ക് അവകാശമില്ലെന്നും ബുധനാഴ്ച


