എസ്.കെ.എസ്.എസ്.എഫ് ജില്ലാ കൗൺസിൽ മീറ്റ് ‘ആനുവൽ കാബിനെറ്റ്’ സമാപിച്ചു

കാഞ്ഞങ്ങാട്: ധർമ്മനിഷ്ഠയും മതബോധവും കാത്തുസൂക്ഷിക്കേണ്ട സംഘാടകൻ മാതൃകാ യോഗ്യനായിരിക്കണമെന്നും മൂല്യച്യുതികൾ ക്കെതിരെ ധാർമ്മിക ജീവിതത്തിലൂടെ അവർക്ക് സ്വയം പ്രതിരോധം തീർക്കാൻ സാധിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി താജുദ്ദീൻ ദാരിമി പറഞ്ഞു. കാഞ്ഞങ്ങാട്ട് നടന്ന

Read More

ബി.പി.എൽ സീസൺ3 ഡേടുഡേ ട്രോഫി; ജേഴ്സി പ്രകാശനം ചെയ്തു

കുമ്പള: ഇന്നും നാളെയുമായി ആരിക്കാടി ബായിക്കട്ടയിൽ നടക്കുന്ന ബി.പി.എൽ സീസൺ3 11അണ്ടർആം ക്രിക്കറ്റ്ടൂർണമെന്റിന്റെ ജേഴ്സി പ്രകാശനം ചെയ്തു. ബന്തിയോട് ഡേടുഡേ സെലബ്രേഷൻ ഷോപ്പിൽ നടന്ന ചടങ്ങിൽ ജബ്ബാർ ഡേടുഡേ റഫീഖ് ബത്തേരിക്ക് ജേഴ്സി കൈമാറി

Read More

വ്യവസായി മാതൃകയായി; ജോഡ്ക്കല്ല്-കയ്യാർ നാടിന് സമർപ്പിച്ചു

ഉപ്പള: ജോഡ്ക്കല്ല്-പറമ്പള-കയ്യാർ റോഡ് നാടിന് സമർപ്പിച്ചു. കയ്യാർ അഗ്രിഗേറ്റ് പ്രൈവറ്റ് ലിമിറ്റഡ് വ്യവസായി ആന്റണി റഫേൽ സ്പോൺസർ ചെയ്തു കോൺഗ്രീറ്റ് നിർമ്മാണം പൂർത്തീകരിച്ച ജനകീയ റോഡാണ് ഇന്നലെ നാടിനു സമർപ്പിച്ചത്. 210മീറ്റർ റോഡ് 10ലക്ഷം

Read More

ഫാസിസ്റ്റു വിരുദ്ധ പോരാട്ടത്തിൽ പരിമിതികളോ ഭയമോ ഉണ്ടാകില്ല : സലാഹുദ്ദീൻ അയ്യൂബി

മഞ്ചേശ്വരം: രാജ്യത്തെ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നതിലും പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും ന്യൂനപക്ഷങ്ങളുടെ ഉൾപ്പെടെ മുഴുവൻ ജനങ്ങളുടെയും അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഒരു പരിമിതിയും ഉണ്ടാകില്ല എന്ന് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ

Read More

നാട്ടുകർക്ക് നേരെ കുബണൂർ മാലിന്യ പ്ലാന്റിലെ കരാറുകാരുടെ ഗുണ്ടാ അക്രമണം; പരിക്കുകളോടെ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഉപ്പള: മംഗൽപാടി പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നും മാലിന്യങ്ങൾ സംസ്‌ക്കരണ ശാലയിൽ എത്തിച്ചു സാംസ്‌ക്കരിക്കാൻ കരാറെടുത്ത കരാറുക്കാരുടെ വക ഗുണ്ടകൾ നാട്ടുകാരെ അക്രമിച്ചതായി പരാതി. കുബണൂർ പ്രദേശവാസികളായ രണ്ടു പേര് പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരാറുകാരൻ

Read More

ഫുട്ബോൾ അക്കാദമികൾ വളർന്നുവരുന്നത് കായികതാരങ്ങൾക്ക് ഗുണകരവും മലയാളക്കരയ്ക്ക് മുതൽക്കൂട്ടം ആകും ; ഇന്ത്യൻ ഫുട്ബോൾ താരം എൻ. പി. പ്രദീപ്

കുമ്പള: ഗ്രാമീണ തലങ്ങളിൽ ഫുട്ബോൾ അക്കാദമികൾ വളർന്നുവരുന്നത് കായികതാരങ്ങൾക്ക് ഗുണകരമാകുമെന്നും ഇത്തരം അക്കാദമി കളിലൂടെ വളർന്നുവരുന്ന താരങ്ങൾ മലയാളക്കരയ്ക്ക് മുതൽക്കൂട്ടാകുമെന്നും പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരം എൻ. പി. പ്രദീപ് അഭിപ്രായപ്പെട്ടു . കുമ്പള

Read More

പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരം എൻ.പി പ്രദീപ് കുമ്പളയിലെ “റിദാസ് ജ്വല്ലറി” സന്ദർശിച്ചു

കുമ്പള: പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരവും 2007 ൽ ഇന്ത്യക്ക് നെഹ്റു കപ്പ് നേടിക്കൊടുക്കാനുള്ള നിർണ്ണായക ഗോൾ നേടിയ താരവുമായ ഇന്ത്യ കണ്ട എക്കാലത്തേയും മുന്നേറ്റ നിരയിലെ ഇന്ദ്രജാലക്കാരൻ എൻ.പി പ്രദീപ് കുമ്പളയിലെ “റിദാസ്

Read More

80025 കമ്പനികളുടെ ഉടമകൾ സ്ത്രീകൾ ; യുഎഇയെ കയ്യിലെടുത്ത് വനിതകൾ

അബുദാബി : യുഎഇയിൽ 80025 കമ്പനികളുടെ ഉടമകൾ വനിതകൾ . ആകെയുള്ള സ്ഥാപനങ്ങളുടെ 24 ശതമാനമാണിതെന്ന് ഫെഡറൽ കോംപറ്റിറ്റീവ്നസ്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ റിപ്പോർട്ട് വ്യക്തമാക്കി . യുഎഇയിൽ താമസിക്കുന്നവരിൽ സ്ത്രീ പ്രാതിനിധ്യം 33.7

Read More

ഇനി ഷോറൂമില്‍ നിന്ന് വാഹനം ഇറങ്ങുന്നത് നമ്പറുമായി: രജിസ്‌ട്രേഷന്‍ പരിശോധന ഒഴിവാക്കും;16 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെ 16 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി കേന്ദ്രസര്‍ക്കാര്‍. ഇതോടെ പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പരിശോധന ഒഴിവാകും. ഷോറൂമില്‍ നിന്ന് വാഹനം പുറത്തിറങ്ങുമ്പോള്‍ തന്നെ സ്ഥിരം

Read More

റിദാസ് ജ്വല്ലറി കുമ്പളയിൽ പ്രവർത്തനമാരംഭിച്ചു; കുമ്പോൽ സയ്യിദ് ഷമീം തങ്ങൾ ഉദ്ഘാടനം ചെയ്തു

കുമ്പള: അനുദിനം വികസനപാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന കുമ്പളയുടെ വാണിജ്യ മേഖലയ്ക്ക് പുതിയൊരു മുഖവുരയുമായി റിദാസ് ജുവല്ലേഴ്സ് തുറന്നു പ്രവർത്തനം ആരംഭിച്ചു. കുമ്പള അരിമല സെന്ററിലാണ് ജ്വല്ലറി ആരംഭിച്ചത്. കുമ്പോൽ സയ്യിദ് ഷമീം തങ്ങൾ ഉദ്ഘാടനം ചെയ്തു

Read More

error: Content is protected !!