എ.കെ.എം അഷ്റഫ് നാളെ പത്രിക സമർപ്പിക്കും;കെട്ടിവെക്കാനുള്ള തുക കുമ്പോൽ തങ്ങൾ നൽകി

കുമ്പള: മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എ.കെ.എം അഷ്‌റഫ് നാളെ നാമ നിർദേശ പത്രിക സമർപ്പിക്കും. അതിനു മുന്നോടിയായി ഉത്തര കേരളത്തിന്റെ ആധ്യാത്മിക തറവാടായ കുമ്പോൽ സന്ദർശനം നടത്തി കുടുംബാങ്ങങ്ങളുടെ ആശീർവാദം നേടി. തിരഞ്ഞെടുപ്പിനു

Read More

കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്ന് പത്രിക സമര്‍പ്പിച്ചു

കാസറഗോഡ്: കാസറഗോഡ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.എല്‍.എ.യുമായ എന്‍.എ നെല്ലിക്കുന്ന് ഇന്ന് പത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടെ വരണാധികാരി കൂടിയായ ആര്‍.ഡി.ഒ പി. ഷാജുവിന് മുമ്പാകെയാണ് പത്രിക നല്‍കിയത്. മുസ്ലിം ലീഗ്

Read More

വ്യത്യസ്തമായ രീതിയിൽ പത്രിക സമര്‍പ്പണവുമായി ഒരു സ്ഥാനാര്‍ത്ഥി; അഞ്ച് കിലോ സ്വര്‍ണം അണിഞ്ഞാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലെത്തിയത് ;മൊത്തം സ്വർണ്ണ സമ്പാദ്യം കേട്ടാൽ ഞെട്ടും

ചെന്നൈ : തെരഞ്ഞെടുപ്പ് കാലത്ത് വ്യത്യസ്തമായ പല കാഴ്ചകളും കാണാം. ചെന്നൈയില്‍ പി.പി.ഇ കിറ്റ് അണിഞ്ഞ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയ സ്ഥാനാര്‍ത്ഥിയുടെ വാര്‍ത്ത ശ്രദ്ധേയമായതിന് പിന്നാലെ ഇപ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ പത്രിക സമര്‍പ്പണമാണ് ശ്രദ്ധേയമാകുന്നത്.

Read More

കുബണൂർ സ്വദേശി സദർ ഹുസൈൻ മോട്ടോർ വൈഹിക്കിൾ ഫെഡറേഷൻ യൂണിയൻ പ്രസിഡന്റ്

മംഗൽപ്പാടി: കാസർഗോഡ് ജില്ലാ മോട്ടോർ വൈഹിക്കിൾസ് ഫെഡറേഷൻ യൂണിയന്റെ നിയോജക മണ്ഡലം പ്രസിഡന്റായി സദർ ഹുസൈൻ കുബണൂറിനെ തിരഞ്ഞെടുത്തു. നിലവിൽ ഹുസൈൻ ശിഹാബ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വൈഹിക്കിൾ മാനേജർ കൂടിയാണ്. ഇതിനു പുറമെ

Read More

രാജ്യത്ത് ഏകസിവിൽ കോഡ് ഉടൻ ; രാജ്നാഥ് സിങ്

ന്യൂദല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ലഖ്നൗവില്‍ നടന്ന ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന

Read More

ലോകത്തെ ഏറ്റവും മലിനമായ 30 പട്ടണങ്ങളില്‍ 22ഉം ഇന്ത്യയിൽ; ഉത്തര്‍ പ്രദേശില്‍ മാത്രം 10 പട്ടണങ്ങള്‍ ഇന്ത്യൻ പട്ടികയില്‍

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും മലിനമായ 30 പട്ടണങ്ങളില്‍ 22ഉം ഇന്ത്യയിലെന്ന്​ റിപ്പോര്‍ട്ട്​. സ്വിറ്റ്​സര്‍ലന്‍ഡ്​ ആസ്​ഥാനമായ ഐ.ക്യുഎയര്‍ എന്ന സംഘടന പുറത്തുവിട്ട ‘ലോക അന്തരീക്ഷ ഗുണനിലവാര റിപ്പോര്‍ട്ട്​, 2020’ പ്രകാരമാണ്​ ഇന്ത്യ അന്തരീക്ഷ മാലിന്യത്തില്‍ ഏറ്റവും

Read More

മഞ്ചേശ്വരം മണ്ഡലത്തിൽ യുഡിഎഫ് മികച്ച വിജയം നേടും സി.ടി അഹമ്മദലി

മഞ്ചേശ്വരം: നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും മികച്ച വിജയം നേടുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ട്രഷറർ സി ടി അഹമ്മദലി അഭിപ്രായപെട്ടു. ഉപ്പള സിഎച്ച് സൗധത്തിൽ ചേർന്ന മഞ്ചേശ്വരം മണ്ഡലം മുസ്ലിം

Read More

ഏപ്രില്‍ ഒന്ന് മുതല്‍ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും

ഡല്‍ഹി : രാജ്യത്ത് ഏപ്രില്‍ ഒന്ന് മുതല്‍ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും. മറ്റ് ബാങ്കുകളുമായി ലയിച്ച ആന്ധ്ര ബാങ്ക്, ദേനാ ബാങ്ക്, വിജയ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ഓറിയന്റല്‍

Read More

മഞ്ചേശ്വരത്തും മലമ്പുഴയിലും ആളറിയാത്ത സ്ഥാനാര്‍ത്ഥികളെ സിപിഎം നിര്‍ത്തിയത് ബിജെപിയെ സഹായിക്കാൻ; രമേശ് ചെന്നിത്തല

മഞ്ചേശ്വരത്തും മലമ്ബുഴയിലും സിപിഎം ആളറിയാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് ബിജെപിയെ സഹായിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനത്തോടെയാണ് യുഡിഎഫ് മുന്നോട്ട് പോകുന്നതെന്നും കെ മുരളീധരനെ

Read More

ഇനി മുതൽ സ്വകാര്യ ആഡംബര ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വേണ്ട; കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി

തിരുവനന്തപുരം; സ്വകാര്യ ആഡംബര ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ ഇനി സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വേണ്ട. സ്വകാര്യ വാഹനങ്ങള്‍ക്ക് യഥേഷ്ടം ഓടാന്‍ അനുമതി നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. പുതിയ ഭേദ​ഗതി കെഎസ്‌ആര്‍ടിസിക്ക് വലിയ തിരിച്ചടിയാവും. അംഗീകൃത

Read More

error: Content is protected !!