മഞ്ചേശ്വരം: രാജ്യത്തെ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നതിലും പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും ന്യൂനപക്ഷങ്ങളുടെ ഉൾപ്പെടെ മുഴുവൻ ജനങ്ങളുടെയും അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഒരു പരിമിതിയും ഉണ്ടാകില്ല എന്ന് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ
Author: HAQ Admin
നാട്ടുകർക്ക് നേരെ കുബണൂർ മാലിന്യ പ്ലാന്റിലെ കരാറുകാരുടെ ഗുണ്ടാ അക്രമണം; പരിക്കുകളോടെ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഉപ്പള: മംഗൽപാടി പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നും മാലിന്യങ്ങൾ സംസ്ക്കരണ ശാലയിൽ എത്തിച്ചു സാംസ്ക്കരിക്കാൻ കരാറെടുത്ത കരാറുക്കാരുടെ വക ഗുണ്ടകൾ നാട്ടുകാരെ അക്രമിച്ചതായി പരാതി. കുബണൂർ പ്രദേശവാസികളായ രണ്ടു പേര് പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരാറുകാരൻ
ഫുട്ബോൾ അക്കാദമികൾ വളർന്നുവരുന്നത് കായികതാരങ്ങൾക്ക് ഗുണകരവും മലയാളക്കരയ്ക്ക് മുതൽക്കൂട്ടം ആകും ; ഇന്ത്യൻ ഫുട്ബോൾ താരം എൻ. പി. പ്രദീപ്
കുമ്പള: ഗ്രാമീണ തലങ്ങളിൽ ഫുട്ബോൾ അക്കാദമികൾ വളർന്നുവരുന്നത് കായികതാരങ്ങൾക്ക് ഗുണകരമാകുമെന്നും ഇത്തരം അക്കാദമി കളിലൂടെ വളർന്നുവരുന്ന താരങ്ങൾ മലയാളക്കരയ്ക്ക് മുതൽക്കൂട്ടാകുമെന്നും പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരം എൻ. പി. പ്രദീപ് അഭിപ്രായപ്പെട്ടു . കുമ്പള
പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരം എൻ.പി പ്രദീപ് കുമ്പളയിലെ “റിദാസ് ജ്വല്ലറി” സന്ദർശിച്ചു
കുമ്പള: പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരവും 2007 ൽ ഇന്ത്യക്ക് നെഹ്റു കപ്പ് നേടിക്കൊടുക്കാനുള്ള നിർണ്ണായക ഗോൾ നേടിയ താരവുമായ ഇന്ത്യ കണ്ട എക്കാലത്തേയും മുന്നേറ്റ നിരയിലെ ഇന്ദ്രജാലക്കാരൻ എൻ.പി പ്രദീപ് കുമ്പളയിലെ “റിദാസ്
80025 കമ്പനികളുടെ ഉടമകൾ സ്ത്രീകൾ ; യുഎഇയെ കയ്യിലെടുത്ത് വനിതകൾ
അബുദാബി : യുഎഇയിൽ 80025 കമ്പനികളുടെ ഉടമകൾ വനിതകൾ . ആകെയുള്ള സ്ഥാപനങ്ങളുടെ 24 ശതമാനമാണിതെന്ന് ഫെഡറൽ കോംപറ്റിറ്റീവ്നസ്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ റിപ്പോർട്ട് വ്യക്തമാക്കി . യുഎഇയിൽ താമസിക്കുന്നവരിൽ സ്ത്രീ പ്രാതിനിധ്യം 33.7
ഇനി ഷോറൂമില്‍ നിന്ന് വാഹനം ഇറങ്ങുന്നത് നമ്പറുമായി: രജിസ്ട്രേഷന് പരിശോധന ഒഴിവാക്കും;16 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധം
ന്യൂഡല്‍ഹി: പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്, ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെ 16 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി കേന്ദ്രസര്‍ക്കാര്‍. ഇതോടെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന് പരിശോധന ഒഴിവാകും. ഷോറൂമില്‍ നിന്ന് വാഹനം പുറത്തിറങ്ങുമ്പോള്‍ തന്നെ സ്ഥിരം
റിദാസ് ജ്വല്ലറി കുമ്പളയിൽ പ്രവർത്തനമാരംഭിച്ചു; കുമ്പോൽ സയ്യിദ് ഷമീം തങ്ങൾ ഉദ്ഘാടനം ചെയ്തു
കുമ്പള: അനുദിനം വികസനപാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന കുമ്പളയുടെ വാണിജ്യ മേഖലയ്ക്ക് പുതിയൊരു മുഖവുരയുമായി റിദാസ് ജുവല്ലേഴ്സ് തുറന്നു പ്രവർത്തനം ആരംഭിച്ചു. കുമ്പള അരിമല സെന്ററിലാണ് ജ്വല്ലറി ആരംഭിച്ചത്. കുമ്പോൽ സയ്യിദ് ഷമീം തങ്ങൾ ഉദ്ഘാടനം ചെയ്തു
കോവിഡ് വാക്സിനെടുത്താൽ നോമ്പ് മുറിയില്ല : യുഎഇ മതകാര്യവിഭാഗം
അബൂദാബി: കോവിഡ് വാക്സീൻ എടുക്കുന്നതും പിസിആർ ടെസ്റ്റ് നടത്തുന്നതും മൂലം വ്രതാനുഷ്ഠാനത്തിനു ഭംഗം വരില്ലെന്ന് അബുദാബി , ദുബായ് മതകാര്യ വിഭാഗങ്ങൾ വ്യക്തമാക്കി . കോവിഡ് മഹാമാരിയുടെ വ്യാപനം തടയുക എന്ന ഉദേശത്തോടെയുള്ള വാക്സീൻ
ബ്രദേർസ് ക്ലബ്ബ് അട്ക്കയെ ഇനി ഇവർ നയിക്കും
ബന്തിയോട്: ബ്രദേർസ് ആർട്സ് & സ്പോർട്സ് ക്ലബ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഞായറാഴ്ച ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റായി അസീസ് ടിംബറിനെയും ,സെക്രട്ടറിയായി ഹൈദരലി എച്.എമ്മിനെയും, ട്രഷറർ ആയി നാസിർ ഐ.എ
ഭക്ഷണം ഹലാൽ ആണോ എന്ന് തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനയുമായി യു.എ.ഇ
അബൂദാബി: ഭക്ഷണം ഹലാൽ ആണോ എന്നറിയാൻ യു.എ.ഇ ലാബിൽ ശാസ്ത്രീയ പരിശോധനക്ക് സംവിധാനം . ഉൽപ്പന്നങ്ങളിൽ പന്നിയിറച്ചിയുടെ ഡി.എൻ.എ അടങ്ങിയിട്ടുണ്ടോ എന്നു കണ്ടെത്താനാണ്


