ന്യൂഡല്‍ഹി: അപൂര്‍വ രോഗം പിടിപെടുന്നവര്‍ക്ക് ചികിത്സാ സഹായമായി 15-20 ലക്ഷം രൂപ വരെ ലഭ്യമാക്കുന്ന നിര്‍ദേശമടങ്ങിയ ‘അപൂര്‍വ രോഗ കരട് നയ രേഖ’ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. മൂന്ന് വ്യത്യസ്ത വിഭാഗങ്ങളില്‍പെടുന്ന അപൂര്‍വ
Author: HAQ Admin
കായംകുളം താപനിലയം അനിശ്ചിതമായി അടച്ചു
ആലപ്പുഴ: കായംകുളം താപവൈദ്യുത നിലയം അനിശ്ചിതമായി അടച്ചു. ഇന്നലെ രാത്രിയോടെ അവശേഷിച്ച നാഫ്ത ഇന്ധനം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം പൂര്‍ത്തിയായി. നിലയം പ്രവര്‍ത്തിപ്പിക്കാന്‍ ഇനി പദ്ധതി പ്രദേശത്ത് നാഫ്ത ശേഖരിക്കില്ല. ഇനി താപനിലയം പ്രവര്‍ത്തിക്കാനുള്ള
തീപിടുത്തം; ഉപ്പളയിൽ ബേക്കറി കത്തി നശിച്ചു,5ലക്ഷം രൂപയുടെ നഷ്ടം
ഉപ്പള: ഉപ്പളയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ബേക്കറി കത്തിനശിച്ചു. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉപ്പള ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന ചിത്തരഞ്ജന്റെ ഉടമസ്ഥതയിലുള്ള ബി.ആര് ബേക്ക് ഹൗസ് ബേക്കറിയാണ് കത്തിനശിച്ചത്. ഇന്ന് പുലര്‍ച്ചെയാണ്
ട്രെയിനിൽ രാത്രി സമയത്ത് ഇനി മൊബൈലും,ലാപ്ടോപ്പും ചാർജ് ചെയ്യാൻ കഴിയില്ല
ന്യൂഡല്‍ഹി: ഫോണും ലാപ് ടോപ്പും ട്രെയിനില്‍ ഇനി രാത്രി സമയത്ത് ചാര്‍ജ് ചെയ്യാന്‍ കഴിയില്ല. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ ചാര്‍ജ് ചെയ്യാന്‍ ഇനി റെയില്‍വെ അനുവദിക്കില്ല. പ്ലഗ് പോയന്റുകളിലേക്കുള്ള
കോവിഡ് വ്യാപനം: ദക്ഷിണ കന്നട ജില്ലയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കര്‍ണാടകയില്‍ ദക്ഷിണ കന്നട ജില്ലയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കര്‍ണാടകയിലെ അതിര്‍ത്തി ജില്ലയാണ് ദക്ഷിണ കന്നഡ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ആള്‍ക്കൂട്ടം നിയന്ത്രിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നടപടി. രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍
കാഴ്ച വൈകല്യമുള്ള വോട്ടര്‍മാര്‍ക്ക് പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ ബൂത്തിൽ സൗകര്യം
തിരുവനന്തപുരം: കാഴ്ചവൈകല്യമുള്ള വോട്ടര്‍മാര്‍ക്ക് വോട്ടെടുപ്പ് കേന്ദ്രത്തില്‍ പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് എല്ലാ വോട്ടിംഗ് കേന്ദ്രങ്ങളിലും ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകള്‍ സജ്ജമാക്കുന്നു. കാഴ്ചവൈകല്യമുള്ളവര്‍ ബൂത്തില്‍ ചെല്ലുമ്ബോള് പ്രിസൈഡിംഗ് ഓഫീസറുടെ പക്കല്‍
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ലഗേജുകളില്‍ ഈ സാധനങ്ങളുണ്ടെങ്കില്‍ പിടിവീഴും
അബുദാബി: യു.ഇ.എയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ പാലിക്കേണ്ട കസ്റ്റംസ് മാര്‍ഗനിര്‍ദേശങ്ങള്‍ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി (എഫ്.സി.എ) പുറത്തിറക്കി. ജി.സി.സി ഏകീകൃത കസ്റ്റംസ് നയങ്ങളും യു.എ.ഇയുടെ പ്രത്യേക നിയമങ്ങളും ഇതില്‍ ഉള്‍പ്പെടും. ജി.സി.സി ഏകീകൃത കസ്റ്റംസ്
നിരക്ക് കുറച്ചു ; അബുദാബിയിൽ പിസിആർ ടെസ്റ്റിന് 65 ദിർഹം മാത്രം
അബുദാബി : പിസിആർ പരിശോധനാ ഫീസ് 65 ദിർഹമാക്കി കുറച്ചെന്ന് അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു . നിലവിൽ 85 ദിർഹമായിരുന്നു . സർക്കാർ , സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഡ്രൈവ് രൂ കേന്ദ്രങ്ങളിലും പിസിആർ
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരെ തെളില്ലെന്ന് റിപ്പോര്‍ട്ട് നല്കി ക്രൈംബ്രാഞ്ച്
കൊച്ചി: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരെ തെളിവൊന്നുമില്ലെന്ന് റിപ്പോര്‍ട്ട് നല്കി ക്രൈംബ്രാഞ്ച്. ഇതോടെ കേസ് സിബിഐയ്ക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിക്കും മറ്റ് യുഡിഎഫ് നേതാക്കള്‍ക്കുമെതിരായ കേസ് ഈയിടെയാണ് സര്‍ക്കാര്‍
കർഷക സംഘടനകളുടെ ഭാരത് ബന്ദ് നാളെ; കേരളത്തെ ഒഴിവാക്കും
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെ സംയുക്ത കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള വെള്ളിയാഴ്ചത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് കേരളത്തെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍


