ഉപ്പള : മംഗൽപാടി പഞ്ചായത്ത് വക കുബണൃർ മാലിന്യ സംസ്ക്കരണ ശാലയിൽ 14 വര്‍ഷങ്ങളായി മാലിന്യങ്ങൾ സാംസ്ക്കരിക്കാതെ കൂട്ടിയിട്ട് കുപ്രസിദ്ധമായ “മാലിന്യമല” സൃഷ്ടിക്കപ്പെട്ടതിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ മാലിന്യമുക്ത സമരസമിതി രൂപീകരിച്ചു പഞ്ചായത്തിനെതിരെ സമരം നടത്തിയതിന്റെ
Author: HAQ Admin
ഇന്ത്യൻ ജനതയ്ക്ക് ഓക്സിജൻ നൽകാൻ ടാറ്റ; പിന്തുണയിൽ കണ്ണ് നിറഞ്ഞ് ജനം
രാജ്യത്തിന് ആവശ്യമുണ്ടായിരുന്ന ഘട്ടത്തിലെല്ലാം ഉറച്ച ശക്തിയോടെ ഒപ്പം നിന്ന വാഹന നിര്‍മ്മാണ കമ്ബനിയാണ് ടാറ്റ ഗ്രൂപ്പ്. കൊവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തിലും അകമഴിഞ്ഞ പിന്തുണയാണ് ടാറ്റ ഗ്രൂപ്പ് രാജ്യത്തിനും ജനങ്ങള്‍ക്കും നല്‍കിയത്. കോവിഡ് രണ്ടാം തരംഗത്തില്‍
ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ റാത്തോഡ് അന്തരിച്ചു
മുംബൈ: ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ റാത്തോഡ് അന്തരിച്ചു. 66 വയസ്സായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. മാഹിമിലെ എസ് എൽ റഹേജ ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്ന സംഗീത സംവിധായക
നിർധരരും നിരാലംബരുമായ ആളുകളെ കണ്ടെത്തി സഹായങ്ങൾ നൽകുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ പ്രവർത്തനം ഏറെ പ്രശംസനീയമാണ്; കാസറഗോഡ് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിൽ
ദുബായ് : സമൂഹ മധ്യത്തിൽ പിന്നോക്കം നിൽക്കുന്ന നിർധരരും നിരാലംബരുമായ ആളുകളെ കണ്ടെത്തി അവർക്ക് വേണ്ടുന്ന സഹായങ്ങൾ നൽകാൻ മുന്നോട്ടു വന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ പ്രവർത്തനം വർത്തമാന കോവിഡ് കാലത്തും ഏറെ
വൊർക്കാടി പഞ്ചായത്തിൽ മെയ് മാസം നടക്കുന്ന മലയാള സമ്മേളനത്തിനുള്ള താലൂക്ക് ഭരണ ഭാഷാ സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു
ഉപ്പള : കേരള പിറവിക്ക് ശേഷം ഇന്ന് വരെ മലയാളം കടന്നു ചെന്നിട്ടില്ലാത്ത വൊർക്കാടി പഞ്ചായത്തിൽ വെച്ച് മെയ് മാസം നടക്കുന്ന മലയാള സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. മുൻ മീഞ്ച പഞ്ചായത്ത് പ്രസിഡന്റ്
പുണ്യറമദാനിൽ പോലും രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് കൊണ്ട് പാവപ്പെട്ട രോഗികൾക്ക് അത്താണിയാവുന്ന കെ.എം.സി.സിയുടെ സേവനം ത്യാഗനിർഭരമാണ്; അഷ്റഫ് കർള
ദുബായ്: കെ എം സി സി കാസറഗോഡ് ജില്ലാകമ്മിറ്റി കൈൻഡ്നെസ്സ് ബ്ലഡ് ഡോനെഷൻ ടീമും റമദാനിൽ നടത്തുന്ന ബ്ലഡ് ഡോനെഷൻ ഡ്രൈവിൻറെ ഭാഗമായി രണ്ടാം ഘട്ട ബ്ലഡ് ഡോനെഷൻ ക്യാമ്പ് സംഘടിപ്പിച്ചു ദെയ്റ നകീൽ
തമിഴ് ഹാസ്യ നടന് വിവേക് അന്തരിച്ചു ; അപ്രതീക്ഷിത വിടവാങ്ങളിൽ വിറങ്ങലിച്ച് തമിഴ് സിനിമാലോകം
ചെന്നൈ : പ്രമുഖ തമിഴ് ചലച്ചിത്രതാരം വിവേക് (59) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യാശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 220 ലേറെ സിനിമകളിൽ വിവേക് അഭിനയിച്ചു. അഞ്ചുതവണ മികച്ച
‘ആത്മാന്വേഷണത്തിന്റെ റമദാൻ’ എസ്.കെ.എസ്.എസ്.എഫ് കാമ്പയിന് ഉജ്ജ്വല തുടക്കം; കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ സെൻട്രൽ കമ്മിറ്റിയുടെ റമദാൻ കിറ്റ് വിതരണം ചെയ്തു
കാസർകോട്: അശരണർക്ക് ആശ്രയമാകുന്നതാണ് റമദാനിന്റെ യഥാർത്ഥ ആത്മാനുഭൂതിയെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡണ്ട് സുഹൈർ അസ്ഹരി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ആചരിക്കുന്ന ആത്മാന്വേഷണത്തി റമദാൻ എന്ന റമദാൻ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ബദിയടുക്ക ഇസ്ലാമിക് സെന്ററിൽ വെച്ച് നിർവഹിക്കുകയായിരുന്നു
മന്ത്രി കെ ടി ജലീല്‍ രാജിവെച്ചു
തിരുവനന്തപുരം : മന്ത്രി കെ ടി ജലീല്‍ രാജിവെച്ചു. രാജിക്കത്ത് ജലീല്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ജലീലിന്റെ രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണര്‍ക്ക് കൈമാറിയതായാണ് സൂചന. ബന്ധുനിയമനക്കേസുമായി ബന്ധപ്പെട്ട് ലോകായുക്ത കെ ടി
ലുലൂ ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലിയും ഭാര്യയും സഞ്ചരിച്ച ഹെലിക്കോപ്റ്റർ ചതുപ്പുനിലത്ത് ഇടിച്ചിറക്കി; യൂസഫലിയടക്കമുള്ളവർ ആശുപത്രിയിൽ
കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ഹെലികോപ്ടര്‍ ഇടിച്ചിറക്കി. ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്ടറാണ് പനങ്ങാട് പൊലീസ് സ്റ്റേഷന് സമീപത്തെ ചതുപ്പില്‍ ഇടിച്ചിറക്കിയത്. യന്ത്രതകരാര്‍ മൂലമാണ് ഇടിച്ചിറക്കേണ്ടി വന്നത്. അപകട സമയം ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത് ലുലു ഗ്രൂപ്പ്


