ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലിക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കേണ്ടത് യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണമെന്ന് സുപ്രീംകോടതി. ഉയര്‍ന്ന മാര്‍ക്ക് നേടിയവരെ അവഗണിച്ച് യോഗ്യതയില്ലാത്തവരെ പൊതു തൊഴിലിടങ്ങളിലേക്ക് പരിഗണിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, ഇന്ദിര ബാനര്‍ജി
Author: HAQ Admin
ലക്ഷദ്വീപില്‍ ബീഫ് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം; ബീഫും ബീഫ് ഉല്‍പന്നങ്ങളും കൈവശം വെച്ചാൽ അറസ്റ്റ്,കരട് നിയമം പുറത്തിറക്കി
ന്യുഡല്‍ഹി: കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപില്‍ ബീഫ് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഗോവധത്തിന് 10 വര്‍ഷം മുതല്‍ ജീവപര്യന്തംവരെ തടവും 5 ലക്ഷം രൂപവരെ പിഴയും ശിക്ഷ ശിപാര്‍ശ ചെയ്യുന്ന നിയമത്തിന്‍റെ കരട് പുറത്തിറങ്ങി. ‘ലക്ഷദ്വീപ്
യൂസുഫ് പഠാൻ വിരമിച്ചു
ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാന്‍. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി 38 കാരനായ താരം അറിയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി 57 ഏകദിനങ്ങളും 22 ടി-20 താരം കളിച്ചിട്ടുണ്ട്.
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 6ന് ഫലപ്രഖ്യാപനം മെയ് 2ന്
ന്യൂഡല്‍ഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 6ന് ഫലപ്രഖ്യാപനം മെയ് 2ന്. കേരളത്തില്‍ ഒറ്റഘട്ടം മാത്രമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്നും കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ സുനില്‍ അറോറ അറിയിച്ചു. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ 6
കുബണൂർ മാലിന്യ പ്ലാന്റ്; ആക്ഷൻ കമ്മറ്റി ഭാരവാഹികൾ എംഎൽഎയുമായി ചർച്ച നടത്തി
ഉപ്പള: കുബണൂർ മാലിന്യ മുക്ത ആക്ഷൻ കമ്മറ്റി ഭാരവാഹികൾ മഞ്ചേശ്വരം എംഎൽഎ. എം.സി ഖമറുദ്ധീനുമായി ചർച്ച നടത്തി. മംഗൽപ്പാടി പഞ്ചായത്തിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം ഒരു നാടിന്റെ മൊത്തം ജനങ്ങളെയും ഭീതിയിലാഴ്ത്തി കുമിഞ്ഞു കൂടിക്കൊണ്ടിരിക്കുന്ന
വിദേശത്ത് നിന്ന് കേരളത്തിലത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ ആർടിപിസിആർ ടെസ്റ്റുകൾ സൗജന്യമാക്കി സംസ്ഥാനം
വിദേശത്ത് നിന്ന് കേരളത്തിലേക്കെത്തുന്ന എല്ലാവർക്കും കൊവിഡ് പരിശോധന സൗജന്യമാക്കി. വിമാനത്താവളങ്ങളിൽ വെച്ച് എല്ലാവർക്കും സൗജന്യമായി ആർടിപിസിആർ ടെസ്റ്റുകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ജനിതക മാറ്റം സംഭവിച്ച വൈറസ് കേരളത്തിലേക്ക് എത്തുന്നുണ്ടോ
സിപിഎം ബ്രാഞ്ച് ഓഫീസ് കയ്യടക്കി ബിജെപി; ചെഗുവേരയുടെ ചുവര്‍ചിത്രം മായ്ച്ചും ബി.ജെ.പി കൊടി നാട്ടിയുമാണ് ഓഫീസ് കാവി പുതപ്പിക്കലിന് തുടക്കമായത്
വിഴിഞ്ഞം : തിരുവനന്തപുരം വിഴിഞ്ഞത്ത് സിപിഎം ബ്രാഞ്ച് ഓഫീസ് കയ്യടക്കി ബിജെപി. സിപിഎം പ്രവര്‍ത്തകര്‍ കൂട്ടമായി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് തോട്ടം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബിജെപിയുടേതായത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വ്യക്തിയുടെ
മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലത്തിൽ “മാനവ സന്ദേശ യാത്ര” നടത്തും
ഉപ്പള: മാനവ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനായി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലത്തിലുടനീളം “മാനവ സന്ദേശ യാത്ര” സംഘടിപ്പിക്കാൻ ഉപ്പള സി എച്ച് സൗധത്തിൽ ചേർന്ന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. മണ്ഡലം പ്രിസിഡണ്ട് ടി
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്‌ഫോടക വസ്തുക്കളുമായി സ്ത്രീ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. സ്‌ഫോടക വസ്തുക്കള്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തില്‍ ഒരു
പഴയ ബാങ്ക് നോട്ടുകള്‍ ജൂലൈ ഒന്നുവരെ ഉപയോഗിക്കാം ; ശേഷം അസാധുവാകും, 2020 ഡിസംബർ 18മുതലാണ് പുതിയ നോട്ടുകൾ പ്രാബല്യത്തിൽ വന്നത്
ദോഹ: ഖത്തറിൽ പഴയ ബാങ്ക് നോട്ടുകള്‍ 2021 ജൂലൈ ഒന്നുവരെ വിനിമയത്തിനായി ഉപയോഗിക്കാം. അത് കഴിഞ്ഞാല്‍ പിന്നെ ഈ നോട്ടുകള്‍ മൂല്യമില്ലാത്തതാവുകയും ഇവ ഉപയോഗിക്കുന്നത് നിയമലംഘനമാകുകയും ചെയ്യും. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചതാണ് ഇക്കാര്യം.


