മഞ്ചേശ്വരം കുഞ്ചത്തൂരിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം;  ആറ് തൊഴിലാളികൾക്ക് പൊള്ളലേറ്റു

മഞ്ചേശ്വരം കുഞ്ചത്തൂരിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം; ആറ് തൊഴിലാളികൾക്ക് പൊള്ളലേറ്റു

0 0
Read Time:57 Second

മഞ്ചേശ്വരം: കുഞ്ചത്തൂരിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം;
ആറ് തൊഴിലാളികൾക്ക് പൊള്ളലേറ്റു

തലപ്പാടി അതിർത്തിക്ക് സമീപം കുഞ്ചത്തൂരിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം.
ബിഹാർ സ്വദേശികളായ ആറ് തൊഴിലാളികൾക്ക് പൊള്ളലേറ്റു.

ഗുരുതരമായി പൊള്ളലേറ്റ ഒരാളെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. ഉപ്പളയിൽ നിന്ന് ഫയർഫോഴ്‌സെത്തിയാണാ തീ നിയന്ത്രണ വിധേയമാക്കിയത്. കുഞ്ചത്തൂരിലെ എക്‌സ്പേർടൈസ് പ്ലൈവുഡ് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ബോയ്‌ലർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!