ഉപ്പള: മംഗൽപാടി പഞ്ചായത്ത് പരിധിയിൽ പ്രത്യേകിച്ച് കുബണൂർ മേഖലകളിൽ അർബുദ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഈ പ്രദേശത്തെ അർബുദരോഗത്തിന്റെ കരണങ്ങളെക്കുറിച്ചു പഠനവിധേയമാക്കണമെന്നും പ്രദേശത്തെ കുടിവെള്ളം, തുടങ്ങിയെക്കുറിച്ചു പഠിക്കാൻ ആരോഗ്യവകുപ്പിന്റെ പ്രത്യേക
Author: HAQ Admin
എം.സി ഖമറുദ്ധീൻ എംഎൽഎയ്ക്ക് നന്ദി അറിയിച്ച് ബേക്കൂർ ഗ്രാമ വാസികൾ
മംഗൽപാടി: ബേക്കൂർ കുടുംബ സാമൂഹ്യ ആരോഗ്യ കേന്ദ്രം ചോർന്നോലിച്ചു പൊളിഞ്ഞു വീഴാറായി നിൽക്കുന്ന അവസ്ഥ ചൂണ്ടി കാണിച്ചു കൊണ്ട് ബെക്കൂറിലെ ജനങ്ങൾ പഞ്ചായത്ത് അധികാരികൾക്ക് മുന്നിൽ കേണപേക്ഷിച്ചിട്ടും ഫലം കാണത്താത് കൊണ്ടാണ് ബേക്കൂറിലെ ഒരു
ഇനി ദുബൈ വിമാനത്താവളത്തില്‍ നിങ്ങളുടെ മുഖമാണ് പാസ്പോര്‍ട്ട്
ദുബൈ: എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ദുബൈ വിമാനത്താവളത്തില്‍ തിരിച്ചറിയല്‍ രേഖയായി ഇനി മുഖവും കൃഷ്ണമണിയും. എമിഗ്രേഷന്‍ പുറമേ എമിറ്റേറ്റ്സ് ലോഞ്ചിലേക്കുള്ള പ്രവേശനം, ഫ്ളൈറ്റ് ബോര്‍ഡിങ് വരെയുള്ള കാര്യങ്ങള്‍ക്ക് എവിടെയും രേഖകള്‍ കാണിക്കുകയോ ടച്ച് ചെയ്യുകയോ
മംഗൽപാടി പഞ്ചായത്ത് 2021-22 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു; ജനകീയ ബജറ്റിൽ ശുഭ പ്രതീക്ഷ , മാലിന്യമുക്ത മംഗൽപാടി,തൊഴിൽ,വ്യവസായം,വിദ്യഭ്യാസം എന്നിവയ്ക്ക് മുൻഗണന
ഉപ്പള: മംഗൽപാടി ഗ്രാമ പഞ്ചായത്തിന്റെ ഈ വർഷത്തെ ബജറ്റ് വൈസ് പ്രസിഡണ്ട് യൂസുഫ് ഹേരൂർ അവതരിപ്പിച്ചു. ജനകീയ ബജറ്റിൽ മാലിന്യമുക്ത മംഗൽപാടി,തൊഴിൽ,വ്യവസായം,വിദ്യഭ്യാസം എന്നിവയ്ക്ക് മുൻഗണന നൽകി. “ക്ലീൻ മംഗൽപാടി ഗ്രീൻ മംഗൽപാടി” എന്ന പദ്ധതിയിലൂടെയാണ്
പുരുഷൻമാർ രണ്ട് വിവാഹം കഴിക്കുന്ന ഇന്ത്യൻ ഗ്രാമം ; കാരണം വിചിത്രം
രാജസ്ഥാനിലെ ഒരു വിദൂരഗ്രാമത്തില്‍ പുരുഷന്മാര് രണ്ടുതവണ വിവാഹം കഴിക്കുന്നു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് ദേരാസര്‍ ഗ്രാമം. അവിടെ ഏകദേശം അറുന്നൂറോളം ആളുകള്‍ താമസിക്കുന്നുണ്ട്. ആ ഗ്രാമത്തില്‍ താമസിക്കുന്ന മിക്കവാറും എല്ലാ പുരുഷന്മാര്ക്കും രണ്ട് ഭാര്യമാരുണ്ട്.
മംഗലാപുരത്തേക്കുള്ള പ്രവേശന കോവിഡ് ടെസ്റ്റ്; മംഗൽപാടി ജനകീയ വേദി മുഖ്യമന്ത്രിക്ക് അടിയന്തിര സന്ദേശമയച്ചു
ഉപ്പള: കേരളത്തിൽനിന്നുമുള്ള ആളുകൾക്ക് കർണാടക ദക്ഷിണ കന്നഡ ജില്ലയിലേക്ക് കടക്കാൻ 72 മണിക്കൂർകൾക്കകമുള്ള പിസിആർ ടെസ്റ്റ് നിർബ്ബന്ധമാക്കി കർണാടക സർക്കാരിന്റെ പ്രഖ്യാപനം വന്നതിന്ന് പിന്നാലെ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് കാസറഗോഡ് ജില്ലയിലുള്ള ജനങ്ങളാണ്. കാസറഗോഡ്
വീണ്ടും അതിർത്തികളടച്ച് കർണ്ണാടക ; പ്രതിശേധം ആളിക്കത്തുന്നു
മഞ്ചേശ്വരം: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ന് മുതൽ കർണ്ണാടകത്തിലേക്കുള്ള അതിര്‍ത്തികളടച്ച് കര്‍ണാടക സർക്കാർ. കാസര്‍ഗോഡ് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച് മറ്റെല്ലാം അടച്ചു. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി
ഉപ്പള റഷാദിയ്യയുടെ ആഭിമുഖ്യത്തിൽ വ്യക്തിത്വ വികസന പരിശീലന ക്ലാസ്സും,ഓൺലൈൻ സംഗമവും നടത്തി
ഉപ്പള:ജീവിത സംസ്കരണത്തിന്റെ വഴി കാട്ടിയായ, മത പഠനത്തിന്റെ ഉന്നമനത്തിനും, വിദ്യാർത്ഥികളുടെ മികവ് മാറ്റുരക്കുന്നതിനുമുതകുന്ന അവസരമൊരുക്കി ഉപ്പള റഷാദിയ്യയുടെ ആഭിമുഖ്യത്തിൽ മൂന്നു ദിവസങ്ങളിലായി ഓൺലൈൻ സംഗമം നടത്തി. അസ്മാഉൽ ഹുസ്ന പാരായണം, ആസ്കാർ ടെല്ലിങ് എന്നിവയിൽ
പ്രളയ സെസ്സ് നിര്‍ത്തലാക്കണം; കെ.ടി.ജി.ഡി. ഡബ്ല്യു.എ കാസര്‍കോട് മണ്ഡലം കമ്മിറ്റി
കാസര്‍കോട്: കോറോണയും ലോക്ക്ഡൗണും, സാമ്പത്തിക പ്രതിസന്ധിയും സാരമായി ബാധിച്ച് വ്യാപാരമേഖല മൊത്തതില്‍ കഷ്ടപ്പെടുന്ന അവസ്ഥയില്‍ പ്രളയ സെസ്സ് എടുത്ത് കളയണമെന്ന് കേരള ടെക്സറ്റൈല്‍സ് ആന്റ് ഗാര്‍മെന്റ് ഡീലേര്‍സ് വെല്‍ഫെയര്‍ അസോസിയേഷന് കാസര്‍കോട് മണ്ഡലം കമ്മിറ്റി
തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമത്
മുംബൈ: ആശ്രിത നിയമനങ്ങളും സ്ഥിരപ്പെടുത്തലുകളും വെല്ലുവിളിയായിരിക്കേ പുതിയ തൊഴിലില്ലായ്മാ നിരക്ക് സര്‍ക്കാരിനു തലവേദനയാകുന്നു. കേന്ദ്രസര്‍ക്കാര്‍ നടത്തിയ പീരിയോഡിക് ലേബര്‍ ഫോര്‍സ് സര്‍വേ ഫലം പ്രകാരം ഇന്ത്യയില്‍ തൊഴിലില്ലായ്മ നിരക്കില്‍ ഒന്നാമത് കേരളമാണ്. 2020 ജനുവരി


