ലഹരി വിപത്ത് സമൂഹം ഉണർന്ന് പ്രവർത്തിക്കണം:മഞ്ചേശ്വരം സി ഐ സന്തോഷ് കുമാർ
ലഹരി വിപത്ത് സമൂഹം ഉണർന്ന് പ്രവർത്തിക്കണം:മഞ്ചേശ്വരം സി ഐ സന്തോഷ് കുമാർ ഉപ്പള: ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗം അനിയന്ത്രിതമാം വിധം വർധിച്ചു വരുന്ന വർത്തമാനകാലത്ത് ഈ വിപത്തിനെതിരെ സമൂഹം ഉണർന്ന് പ്രവർത്തിക്കണമെന്ന് മഞ്ചേശ്വരം











