0
0
Read Time:47 Second
www.haqnews.in
ദേശീയ ദിനത്തിനവും അനുസ്മരണ ദിനവും : യുഎഇയിൽ അവധി പ്രഖ്യാപിച്ചു
2022 ലെ നീണ്ട അവധി ദിനങ്ങൾ പ്രഖ്യാപിച്ച് അധികൃതർ. യുഎഇയുടെ ദേശീയ ദിനത്തോടനുബന്ധിച്ചും അനുസ്മരണ ദിനത്തോടനുബന്ധിച്ചുമാണ് ക്യാബിനറ്റ് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചത്. ഡിസംബർ 1 വ്യാഴാഴ്ച മുതൽ ഡിസംബർ 3 ശനിയാഴ്ച വരെയാണ് അവധി. യുഎഇയിൽ ഞായറാഴ്ച അവധിയായതിനാൽ ഡിസംബർ 5 തിങ്കളാഴ്ച വർക്കിംഗ് ഡേ ആയിരിക്കും. ഞായറാഴ്ച് അവധിയുള്ളവർക്ക് നീണ്ട നാല് ദിവസത്തെ അവധി ലഭിക്കും.