കുമ്പള ഫുട്ബോൾ അക്കാദമിയുടെ ജേഴ്സിയും ലോഗോയും പ്രകാശനം ചെയ്തു
കുമ്പള ഫുട്ബോൾ അക്കാദമിയുടെ ജേഴ്സിയും ലോഗോയും പ്രകാശനം ചെയ്തു കുമ്പള: തുളുനാടിന്റെ കായിക മേഖലയ്ക്ക് പുത്തനുണർവ് നൽകികൊണ്ട് രൂപം കൊണ്ട കുമ്പള ഫുട്ബോൾ അക്കാദമിയുടെ ജേസിയും,ലോഗോയും പ്രകാശനം ചെയ്തു. കുമ്പള കൃഷിഭവനിൽ നടന്ന ചടങ്ങിൽ











