പട്ല മമ്പഉല്‍ ഹിദായ മദ്രസ പൂര്‍വ്വ വിദ്യാർത്ഥി കൂട്ടായ്മയായ OSF പട്ലയും വിഷൻ കെയർ ഒപ്റ്റിക്കൽസും മെഡോക് പൊളിക്ലിനിക്കും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ചികിത്സ ക്യാമ്പും ഞായറാഴ്ച

0 0
Read Time:2 Minute, 23 Second

പട്ല മമ്പഉല്‍ ഹിദായ മദ്രസ
പൂര്‍വ്വ വിദ്യാർത്ഥി കൂട്ടായ്മയായ OSF പട്ലയും വിഷൻ കെയർ ഒപ്റ്റിക്കൽസും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ചികിത്സ ക്യാമ്പും ഞായറാഴ്ച

കാസറഗോഡ്: പട്ല മമ്പഉല്‍ ഹിദായ മദ്രസ
പൂര്‍വ്വ വിദ്യാർത്ഥി കൂട്ടായ്മയായ
OSF പട്ലയും ആരോഗ്യ സംരക്ഷണ രംഗത്ത്
ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തരായ
മെഡോക്ക് പോളിക്ലിനിക്കും
നേത്ര സംരക്ഷണ മേഖലയിൽ
വര്ഷങ്ങളുടെ പ്രവർത്തി പരിചയമുള്ള
വിഷൻ കെയർ ഓപ്ടിക്കൽസും
സംയുക്തമായി സഹകരിച്ചു കൊണ്ട്
പ്രശസ്ത നേത്ര രോഗ വിദഗ്ദ്ധരുടെ
സൗജന്യ സേവനം ലഭ്യമാക്കി കൊണ്ടാണ്
നേത്ര പരിശോധന/ തിമിര ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

2022 നവംബർ 6 ഞായറാഴ്ച
രാവിലെ 9 ;00 മണി മുതൽ

പട്ല പുതിയ മദ്രസ കെട്ടിടത്തിൽ നടത്തപ്പെടുന്നു
ഈ അവസരം എല്ലാ നാട്ടുകാരും പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു .

ക്യാമ്പിൽ പങ്കെടുക്കുന്ന നേത്ര രോഗ വിദഗ്ദർ 👇👇

ഡോക്ടർ: മുഹമ്മദ് സമീറുദ്ദീൻ
(MBBS ,MS ,DNB ,DO (നേത്ര ശസ്ത്രക്രിയ വിദഗ്ദ്ധൻ മംഗലാപുരം )

ഡോക്ടർ :ഫായിസ മുസ്തഫ കാസറഗോഡ്
(MBBS , MS )

ഡോക്‌ടർ:സൗമ്യശ്രീ (MBBS , DO,DNB)

(കൂടാതെ 10 അംഗ മെഡിക്കൽ ടീമും ക്യാമ്പിൽ പങ്കെടുക്കുന്നു )

ക്യാമ്പിൽ, അർഹരായ 50 പേർക്ക് മർഹൂം എസ് എ അബ്ദുല്ല സാഹിബിന്റെ സ്മരണാർത്ഥം സൗജന്യ കണ്ണട വിതരണം ഉണ്ടായിരിക്കുന്നതാണ് .

കൂടാതെ തിമിര ശാസ്ത്രക്രിയ ആവശ്യമുള്ളവർക്ക് ശസ്ത്രക്രിയയിൽ പ്രത്യേക ആനുകൂല്യവും നൽകുന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക …
83300 07779

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!