മംഗൽപാടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി പിരിച്ചു വിട്ടു
മംഗൽപാടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി പിരിച്ചു വിട്ടു കാസർകോട്:മംഗൽപാടിയിൽ പാർട്ടി ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതിക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയ മംഗൽപാടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടു. മംഗൽപ്പാടി പഞ്ചായത്ത്











