മംഗളുരുവിൽ കടലമ്മ സമ്മാനിച്ച ഭീമന്‍ തിരണ്ടികളെ ട്രക്കില്‍ കയറ്റിയത് കൂറ്റന്‍ ക്രയിന്‍ ഉപയോഗിച്ച്, ഒറ്റക്കൊയ്ത്തില്‍ മത്സ്യത്തൊഴിലാളിക്ക് ലഭിച്ചത് ലക്ഷങ്ങള്‍

മംഗളൂരു: കൊവിഡും ലോക്ക് ഡൗണും നല്‍കിയ വറുതിയില്‍ നിന്നും മത്സ്യബന്ധന മേഖല കരകയറി തുടങ്ങിയതേയുള്ളു. ഇന്നലെ മംഗളൂരുവിലെ മാല്‍പെ തീരത്ത് ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളിയെ കടലമ്മ അറിഞ്ഞ് കനിയുകയായിരുന്നു. നാഗസിദ്ധി എന്ന ബോട്ടില്‍

Read More

ഈ ഇന്ത്യൻ സിനിമാ താരം കോവിഡ് ടെസ്റ്റുകൾ നടത്തിയത് 20 തവണ ; വിമർശിച്ച് ആരാധകർ (വീഡിയോ)

ദുബായ്: ബോളിവുഡ് താരവും ഐ പി എല്‍ ടീമായ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ഉടമസ്ഥരില്‍ ഒരാളുമായ പ്രീതി സിന്റ ഇതുവരെ നടത്തിയത് ഇരുപത് കൊവിഡ് ടെസ്റ്റുകള്‍. കഴിഞ്ഞദിവസം സ്രവപരിശോധനയ്ക്കായി ആരോഗ്യപ്രവര്‍ത്തക തന്റെ മൂക്കില്‍ നിന്ന്

Read More

പി ബി അബ്ദുൽ റസാഖ് അനുസ്മരണം നാളെ; യഹ്‌യ തളങ്കര ഉൽഘടനവും പി.കെ ഫിറോസ് അനുസ്മരണ പ്രഭാഷണവും നടത്തും

ദുബൈ: മഞ്ചേശ്വരം നിയമസഭാ മണ്ഡലം മുൻ എം എൽ എയും മുസ്ലിം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന പി ബി അബ്ദുൽ റസാഖ് അവർകളുടെ രണ്ടാം ചരമവാർഷിക അനുസ്മരണ സമ്മേളനം നാളെ (ഒക്ടോബർ 23ന്)

Read More

മഹാരാഷ്ട്രയിൽ സിബിഐ അന്വേഷണത്തിന് വിലക്ക്

മുംബൈ: മഹാരാഷ്ട്രയിലെ കേസുകള്‍ അന്വേഷിക്കുന്നതില്‍ നിന്ന് സി.ബി.ഐയെ വിലക്ക് സംസ്ഥാന സര്‍ക്കാര്‍. കേസുകളുടെ അന്വേഷണത്തിന് നല്‍കിയിരുന്ന അനുമതിയാണ് സര്‍ക്കാര്‍ ഇന്നലെ പിന്‍വലിച്ചത്. ടിആര്‍പി കുംഭകോണ കേസില്‍ സി.ബി.ഐ ചൊവ്വാഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ്

Read More

പറശ്ശിനിക്കടവ് ബോട്ട് ടെർമിനലും നടപ്പാതയും ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

കണ്ണൂർ: പറശ്ശിനിക്കടവ് ബോട്ട് ടെർമിനലും നടപ്പാതയും ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. വീഡിയോ കോൺഫറൻസിലൂടെ ഓൺലൈനായിട്ടാണ് ഉദ്‌ഘാടനം നിർവ്വഹിക്കുന്നത്. മലനാട് – നോർത്ത് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ

Read More

കേരളത്തിൻ്റെ സ്വന്തം ‘നീം ജി’ ഇനി മുതൽ നേപ്പാളിലെ നിരത്തുകളിൽ ഓടിത്തുടങ്ങും

കേരളത്തിൻ്റെ സ്വന്തം ‘നീം ജി’ ഇനി മുതൽ നേപ്പാളിലെ നിരത്തുകളിൽ ഓടിത്തുടങ്ങും. പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിച്ച ഇലക്ട്രിക് ഓട്ടോ ‘നീം ജി’ നേപ്പാളിലേക്ക് കയറ്റുമതി ആരംഭിച്ചു. 33 യൂണിറ്റാണ്

Read More

തെരഞ്ഞെടുപ്പ് പ്രൊട്ടോകോൾ പ്രിസിദ്ധീകരിച്ചു ; ഭവന സന്ദർശനത്തിന് എത്ര പേർക്ക് പോകാം,ഷാൾ,മാല,ബൊക്കെ ഇവ സ്വീകരിക്കാമോ ഇവയിലൊക്കെ തീരുമാനമായി

തിരുവനന്തപുരം:  തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കോവിഡ് പ്രോട്ടോക്കോൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ചു. സ്ഥാനാർഥികളെ മാല, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകി സ്വീകരിക്കരുത്. ഭവനസന്ദർശനത്തിന് സ്ഥാനാർഥിയുൾപ്പെടെ പരമാവധി അഞ്ചുപേർ. റോഡ് ഷോയ്ക്കും റാലിക്കും മൂന്ന്

Read More

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം ഇനി പിടിക്കില്ല;നേരത്തെ പിടിച്ചത് അടുത്തമാസം മുതല്‍ നല്‍കാനും തീരുമാനമായി

തിരുവനന്തപുരം: ( 21.10.2020) സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം ഇനി പിടിക്കില്ല. നേരത്തെ പിടിച്ചത് അടുത്തമാസം മുതല്‍ നല്‍കാനും തീരുമാനമായി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ധനവകുപ്പിന്റെ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധിയെ

Read More

വിവാഹപ്രായം 18ല്‍ നിന്ന്​ 21 ആയി ഉയര്‍ത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശം; രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു

കോഴിക്കോട്​: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന്​ 21 ആയി ഉയര്‍ത്തിയെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശം രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. നവംബര്‍ നാലിന്​ പുതുക്കിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ്​ ചില വാട്​സ്​ ആപ്പ്​

Read More

error: Content is protected !!