0 0
Read Time:1 Minute, 14 Second

ബദർ നഗറിൽ ജാഗ്രതാസമിതി കെട്ടിടത്തോട് അനുബന്ധിച്ച് നിർമ്മിച്ച പഞ്ചായത്ത് ലൈബ്രറി പ്രസിഡൻറ് എ എ ജലീൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും വികസനകാര്യ സ്ഥിരം സമിതി ചെയർമാനുമായ മുജീബ് കമ്പാർ അധ്യക്ഷതവഹിച്ചു. കെ അബ്ദുല്ല കുഞ്ഞി മുഖ്യാതിഥിയായിരുന്നു . ഗ്രാമ പഞ്ചായത്തംഗം എസ്.എച്ച്. ഹമീദ് സ്വാഗതം പറഞ്ഞു.
മൊഗ്രാൽ പുത്തൂരിലെ അക്ഷര സ്നേഹികൾക്കും ,എഴുത്തുകാർക്കും ,വയനാ പ്രിയർക്കും, സൗകര്യപ്രദമാവുന്ന സ്ഥലത്താണ് ലൈബ്രറി സ്ഥാപിച്ചിട്ടുള്ളത് അതുകൊണ്ടുതന്നെ ഈ ലൈബ്രറി ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് . സി.ഡി.എസ് ചെയർപേഴ്സൺ നജ്മ അബ്ദുൽ ഖാദർ ,സുധാകരൻ നായർ ,പ്രമോദ് ,മുകുന്ദൻ മാസ്റ്റർ ,എം പി ജിൽ ജിൽ ,എം എ നജീബ് , സിദ്ദീഖ് ബദർ നഗർ , എന്നിവർ സംസാരിച്ചു ,ഖലീൽ സിലോൺ നന്ദി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!