ട്രെയിനിന് മുന്നിൽ സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിനെ ട്രെയിൻ തട്ടി തെറിപ്പിച്ചു ; ഒരാൾ ഗുരുതരാവസ്ഥയിൽ
കരുനാഗപ്പള്ളി: ട്രെയിനിനു മുന്നില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച മൂന്നു കുട്ടികളെ ട്രയിന്‍ തട്ടിത്തെറിപ്പിച്ചു. ഒരാളുടെ നില ഗുരുതരം. കരുനാഗപ്പള്ളി പടനായര്‍ കുളങ്ങര ബോബ്ജി നിവാസ് ഭാസിയുടെ മകന്‍ ബിനോയ് ഭാസി(17)ക്കാണ് പരുക്കേറ്റത്. ഇടക്കുളങ്ങരക്കും മാളിയേക്കലിനുമിടയില്‍











