ഇമാം ശാഫി ഇസ്ലാമിക് അക്കാദമി,വാർഷിക ആത്മീയ സംഗമം ജനുവരി 23 മുതൽ 25 വരെ
കുമ്പള:ഇമാം ശാഫി ഇസ് ലാമിക് അക്കാദമി,വാർഷിക ആത്മീയ സംഗമം (ജൽസ:സീറത്തു ഇമാം ശാഫി) ജനുവരി 23,24,25 തീയതികളിൽ അക്കാദമി കാംപസിൽ വിവിധങ്ങളായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സിയാറത്ത്,പതാക ഉയർത്തൽ, ഖത്മുൽ ഖുർആൻ,ത്രെഡ്











