രഞ്ജി ട്രോഫി;കാസറഗോഡ്കാരൻ അസ്ഹറുദ്ദീൻ കസറി; കേരളം കൂറ്റൻ സ്കോറിലേക്ക്
രഞ്ജി ട്രോഫി;കാസറഗോഡ്കാരൻ അസ്ഹറുദ്ദീൻ കസറി; കേരളം കൂറ്റൻ സ്കോറിലേക്ക് അഹമ്മദബാദ്: മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന പേരുകേട്ടാല്‍ ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്ക് ഓടിവരിക ബാറ്റിങ്ങില്‍ കൈക്കുഴ കൊണ്ട് വിസ്മയം തീര്‍ത്ത മുന്‍ ഇന്ത്യന്‍











