കുഞ്ചത്തൂരിൽ സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് ഉപ്പളയിലെ യുവാവിന് ദാരുണാന്ത്യം ; സുഹൃത്തിന് പരിക്ക്
കുഞ്ചത്തൂരിൽ സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് ഉപ്പളയിലെ യുവാവിന് ദാരുണാന്ത്യം ; സുഹൃത്തിന് പരിക്ക് കാസർകോട്: ഇലക്ട്രിക് സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിനെ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉപ്പള കെദക്കാർ കണ്ണാടിപ്പാറയിലെ ഹനീഫിന്റെ മകൻ











