ദേശീയപാത വികസനം:മഞ്ചേശ്വരം മണ്ഡലത്തിൽ ജനപ്രതിനിധി-ഉദ്യോഗസ്ഥ സന്ദർശനം മെയ് 5ന്
ദേശീയപാത വികസനം:മഞ്ചേശ്വരം മണ്ഡലത്തിൽ ജനപ്രതിനിധി-ഉദ്യോഗസ്ഥ സന്ദർശനം മെയ് 5ന് മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ തലപ്പാടി മുതൽ മൊഗ്രാൽ വരെയുള്ള ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്ക് പലവിധ ആശങ്കകളും പരാതികളും വരുന്നതിന്റെ അടിസ്ഥാനത്തിൽ എകെഎം അഷ്‌റഫ്











