മഞ്ചേശ്വരം മണ്ഡലത്തിലെ നിർധരരായ രോഗികൾക്ക് കാരുണ്യത്തിന്റെ സഹായാസ്തവുമായി കുവൈറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമിറ്റിയുടെ റമദാൻ റിലീഫ്

0 0
Read Time:1 Minute, 36 Second

മഞ്ചേശ്വരം മണ്ഡലത്തിലെ നിർധരരായ രോഗികൾക്ക് കാരുണ്യത്തിന്റെ സഹായാസ്തവുമായി കുവൈറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമിറ്റിയുടെ റമദാൻ റിലീഫ്

ഉപ്പള : പരിശുദ്ധ റമദാനിൽ എല്ലാ വർഷവും കാരുണ്യത്തിന്റെ തണലുമായി എത്തുന്ന കുവൈറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമിറ്റി ഈ വർഷത്തെ റമദാനിലും മഞ്ചേശ്വരം മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ നിന്ന് കണ്ടെത്തിയ നിർധരരായ 26 രോഗികൾക്കുള്ള സാമ്പത്തിക സഹായം കൈമാറി.

ഉപ്പള സി എച്ച് സൗധത്തിൽ നടന്ന ചടങ്ങിൽ
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ടി എ മൂസ അധ്യക്ഷത വഹിച്ചു, സെക്രട്ടറി എ കെ ആരിഫ് സ്വാഗതം പറഞ്ഞു, ജില്ല സെക്രട്ടറി അസീസ് മരിക്കെ ഉദ്ഘാടനം ചെയ്തു,ജില്ല വൈ: പ്രിസിഡണ്ട് എം ബി യൂസഫ്, മണ്ഡലം ഭാരവാഹികളായ അഷ്റഫ് കർള, അബ്ബാസ് ഓണന്ത, പി എച്ച് അബ്ദുൽ ഹമീദ്, എം എസ് എ സത്താർ, പഞ്ചായത്ത് ഭാരവാഹികളായ പി എം സലീം, ഗോൾഡൻ മൂസ, സെഡ് എ കയ്യാർ, ഉമ്മറബ്ബ ആനക്കല്ല്, അബു മീഞ്ച, ഉമ്മർ അപ്പോളൊ, അബ്ദുല്ല മാ ദേരി സംബന്ധിച്ചു കെഎംസിസി മണ്ഡലം സെക്രട്ടറി സലീം സോങ്കാൽ നന്ദി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!