ഒരു ലക്ഷം രൂപയുടെ വിപുലമായ റിലീഫ് പ്രവർത്തനവുമായി ആരിക്കാടി മേഖല എൽ .ഡി .എഫ് .

0 0
Read Time:1 Minute, 21 Second

ഒരു ലക്ഷം രൂപയുടെ വിപുലമായ റിലീഫ് പ്രവർത്തനവുമായി ആരിക്കാടി മേഖല എൽ .ഡി .എഫ് .

കുമ്പള : നൂറ്റമ്പതോളം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റടക്കം ഒരു ലക്ഷത്തിന്റെ റിലീഫ് പ്രവർത്തനം നടത്താൻ ആരിക്കാടി മേഖല എൽ.ഡി.എഫ് ന്റെ കീഴിൽ പ്രവർത്തിക്കുന്ന കെപി സുബൈർ മെമ്മോറിയൽ സാധുജന സഹായ സമിതി തീരുമാനിച്ചു . ഏപ്രിൽ 30 കെപി റിസോർട്ടിൽ വെച്ചു നടക്കുന്ന ചടങ്ങിൽ കലാ കായിക വിദ്യാഭ്യാസ രംഗങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥ്വികളെ ആദരിക്കാനും , ഇഫ്‌താർ മീറ്റ് നടത്താനും കമ്മിറ്റി തീരുമാനിച്ചു .

https://youtu.be/Cc9xZsNOHNA

നിരവധി കാരുണ്യപ്രവർത്തനം ചെയ്തു കൊണ്ടിരിക്കുന്ന ആരിക്കാടി മേഖല എൽ ഡി എഫ് ന്റെ കീഴിൽ പ്രവർത്തിക്കുന്ന കെപി സുബൈർ മെമ്മോറിയൽ സാധുജന സഹായസമിതിയുടെ ഏറ്റവും വലിയ റിലീഫ് പ്രവർത്തങ്ങളിൽ ഒന്നാണിതെന്നു ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!