മഞ്ചേശ്വരത്ത് വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ 42.39 കോടി;തീരുമാനം നിയമസഭയിൽ എകെഎം അഷ്റഫ് എം.എൽ.എയുടെ ഇടപെടലിൽ
മഞ്ചേശ്വരത്ത് വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ 42.39 കോടി;തീരുമാനം നിയമസഭയിൽ എകെഎം അഷ്റഫ് എം.എൽ.എയുടെ ഇടപെടലിൽ 2022-23 മുതല്‍ 2024-25 സാമ്പത്തിക വര്‍ഷം വരെ നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതിയായ ആര്‍.ഡി.എസ്.എസില്‍ ഉള്‍പ്പെടുത്തി വിവിധ പ്രവൃത്തികള്‍ നടത്തും.











