മഞ്ചേശ്വരം റവന്യു ബ്ലോക്ക് അടിസ്ഥാനത്തിൽ നടത്തിയ ആരോഗ്യ മേളയിൽ രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ സംഘടനകളെ ക്ഷണിച്ചില്ല;മംഗൽപാടി ജനകീയ വേദി പ്രധിഷേധവുമായി രംഗത്ത്
മഞ്ചേശ്വരം റവന്യു ബ്ലോക്ക് അടിസ്ഥാനത്തിൽ നടത്തിയ ആരോഗ്യ മേളയിൽ രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ സംഘടനകളെ ക്ഷണിച്ചില്ല;മംഗൽപാടി ജനകീയ വേദി പ്രധിഷേധവുമായി രംഗത്ത് ഉപ്പള: മഞ്ചേശ്വരം റവന്യു ബ്ലോക്കടിസ്ഥാനത്തിൽ നടത്തിയ ആരോഗ്യ മേളയിൽ നിന്ന് രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ സംഘടനകളെയും ഒട്ടുമിക്ക











