മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ സർക്കാർ ആശുപത്രികളിലെ സൗകര്യം മെച്ചപ്പെടുത്തണം: എകെഎം അഷ്റഫ്
മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ സർക്കാർ ആശുപത്രികളിലെ സൗകര്യം മെച്ചപ്പെടുത്തണം: എകെഎം അഷ്റഫ് തിരുവനന്തപുരം: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മംഗൽപാടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, മഞ്ചേശ്വരം സി എച്ച് സി, കുമ്പള സി എച്ച്











