ജീവകാരുണ്യത്തിന്റെ മാതൃക ലണ്ടൻ മുഹമ്മദ് ഹാജി അന്തരിച്ചു
ജീവകാരുണ്യത്തിന്റെ മാതൃക ലണ്ടൻ മുഹമ്മദ് ഹാജി അന്തരിച്ചു ഉപ്പള : സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനും പൗരപ്രമുഖനുമായിരുന്ന ഉപ്പള മണ്ണംകുഴിയിലെ ലണ്ടൻ മുഹമ്മദ് ഹാജി (75) അന്തരിച്ചു. വാർദ്ധക്യ സഹചമായ അസുഖം മൂലം 10ദിവസത്തോളമായി











