അഞ്ച് വയസ്സുകാരന്റെ ആഗ്രഹം സഫലീകരിച്ച് മഞ്ചേശ്വരം ജനമൈത്രി പോലീസ് ; സി.ഐയുടെ അനുവാദം ലഭിച്ചതോടെ പോലീസ് സ്റ്റേഷനിൽ പിറന്നാൾ ആഘോഷിച്ച് സഹൽ മോൻ
അഞ്ച് വയസ്സുകാരന്റെ ആഗ്രഹം സഫലീകരിച്ച് മഞ്ചേശ്വരം ജനമൈത്രി പോലീസ് ; സി.ഐയുടെ അനുവാദം ലഭിച്ചതോടെ പോലീസ് സ്റ്റേഷനിൽ പിറന്നാൾ ആഘോഷിച്ച് സഹൽ മോൻ മഞ്ചേശ്വരം: അഞ്ച് വയസ്സുകാരനായ കുട്ടിയ്ക്ക് ഭാവിയിൽ പോലീസ് ആവണമെന്ന് വീട്ട്കാരോട്











